KozhikodeLatest NewsKeralaNattuvarthaNews

യുവാവിനെ തട്ടിക്കൊണ്ടു പോയതായി പരാതി: സംഭവം കോഴിക്കോട് നഗരത്തിൽ

കെ.എസ്.ആർ.ടി.സി ബസ്റ്റാൻഡിന് സമീപത്തെ ടൂറിസ്റ്റ് ഹോമിന് മുമ്പിൽ നിന്നാണ് യുവാവിനെ തട്ടിക്കൊണ്ടുപോയത്

കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ യുവാവിനെ തട്ടിക്കൊണ്ടു പോയതായി പരാതി. രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം.

Read Also : പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ സ്ഥാപിക്കാനുള്ള ചെങ്കോല്‍ പ്രധാനമന്ത്രിക്ക് കൈമാറി അധീനങ്ങള്‍

കെ.എസ്.ആർ.ടി.സി ബസ്റ്റാൻഡിന് സമീപത്തെ ടൂറിസ്റ്റ് ഹോമിന് മുമ്പിൽ നിന്നാണ് യുവാവിനെ തട്ടിക്കൊണ്ടുപോയത്. കാറിലെത്തിയ സംഘം യുവാവിനെ മർദിച്ച ശേഷം തട്ടിക്കൊണ്ടു പോയെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. യുവാവിന്‍റെ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

Read Also : അഴിമതി അന്വേഷണം സമയബന്ധിതമാക്കാൻ വേണ്ടി വന്നാൽ നിയമനിർമ്മാണം നടത്തും: റവന്യു മന്ത്രി

സംഭവത്തിൽ, നടക്കാവ് പൊലീസ് അന്വേഷണം ആരംഭിച്ചു. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button