ErnakulamLatest NewsKeralaNattuvarthaNews

കൊച്ചിയിൽ എം.​ഡി.​എം.​എ​യു​മാ​യി നാ​ല് യു​വാ​ക്കൾ പിടിയിൽ

ഇ​ട​ക്കൊ​ച്ചി ക​ണ്ണം​വെ​ളി​പ​റ​മ്പ് അ​ൻ​വ​ർ (35), കു​മ്പ​ളം കാ​രാ​ത്ത​റ റി​ജാ​സ് (38), കു​മ്പ​ളം ക​രി​ക്കാം​ത​റ ദി​ലീ​ഷ് (38) എ​ന്നി​വ​രെ​യും ഇ​ട​ക്കൊ​ച്ചി ക​ണ്ണ​ങ്കാ​ട്ടു പാ​ല​ത്തി​ന്റെ സ​മീ​പ​ത്ത്​ പ​ള്ളു​രു​ത്തി പൊ​ലീ​സും യോ​ദ്ധാ​വ് സ്‌​ക്വാ​ഡും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഫോ​ർ​ട്ട്കൊ​ച്ചി മൊ​യ്തീ​ൻ ഹൗ​സി​ൽ ആ​സി​ഫു​മാ​ണ്​ (30) പി​ടി​യി​ലാ​യ​ത്

കൊ​ച്ചി: മാ​ര​ക മ​യ​ക്കു​മ​രു​ന്നാ​യ എം.​ഡി.​എം.​എ​യു​മാ​യി നാ​ല് യു​വാ​ക്ക​ൾ അ​റ​സ്റ്റിൽ. ഇ​ട​ക്കൊ​ച്ചി ക​ണ്ണം​വെ​ളി​പ​റ​മ്പ് അ​ൻ​വ​ർ (35), കു​മ്പ​ളം കാ​രാ​ത്ത​റ റി​ജാ​സ് (38), കു​മ്പ​ളം ക​രി​ക്കാം​ത​റ ദി​ലീ​ഷ് (38) എ​ന്നി​വ​രെ​യും ഇ​ട​ക്കൊ​ച്ചി ക​ണ്ണ​ങ്കാ​ട്ടു പാ​ല​ത്തി​ന്റെ സ​മീ​പ​ത്ത്​ പ​ള്ളു​രു​ത്തി പൊ​ലീ​സും യോ​ദ്ധാ​വ് സ്‌​ക്വാ​ഡും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഫോ​ർ​ട്ട്കൊ​ച്ചി മൊ​യ്തീ​ൻ ഹൗ​സി​ൽ ആ​സി​ഫു​മാ​ണ്​ (30) പി​ടി​യി​ലാ​യ​ത്. വൈ​റ്റി​ല, ഇ​ട​ക്കൊ​ച്ചി എ​ന്നി​വി​ട​ങ്ങ​ളി​ൽ നിന്നായിട്ടാണ് ഇവർ പിടിയിലായത്.

Read Also : ഇന്ത്യ- പാക് അതിർത്തിയിൽ വീണ്ടും പാക് ഡ്രോണുകളുടെ സാന്നിധ്യം, വെടിവെച്ചിട്ട് അതിർത്തി സുരക്ഷാ സേന

കൊ​ച്ചി സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ സേ​തു​രാ​മ​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ർ ശ​ശി​ധ​ര​ന്‍റെ നി​ർദ്ദേ​ശ​പ്ര​കാ​രം വൈ​റ്റി​ല​യി​ലെ ലോ​ഡ്ജ് കേ​ന്ദ്രീ​ക​രി​ച്ച് മ​ര​ട് പൊ​ലീ​സും കൊ​ച്ചി സി​റ്റി യോ​ദ്ധാ​വ് സ്‌​ക്വാ​ഡും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ അ​റ​സ്റ്റ്. പ്ര​തി​ക​ളി​ൽ​ നി​ന്ന് നാ​ല്​ ഗ്രാ​മോ​ളാം എം.​ഡി.​എം.​എ​യും 1,15,500 രൂ​പ​യും പൊ​ലീ​സ് ക​ണ്ടെ​ടു​ത്തു.

പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button