ThiruvananthapuramLatest NewsKeralaNattuvarthaNews

ക​ഞ്ചാ​വു​മാ​യി യു​വാ​വ് അറസ്റ്റിൽ

ബീ​മാ​പ​ള​ളി ബ​ദ​രി​യാ​ന​ഗ​ര്‍ പു​തു​വ​ല്‍ പു​ര​യി​ട​ത്തി​ല്‍ പീ​രു​മു​ഹ​മ്മ​ദി​ന്റെ മ​ക​ന്‍ അ​ഹ​മ്മ​ദ് ക​നി​യാ​ണ് (39) പി​ടി​യി​ലാ​യ​ത്

പൂ​ന്തു​റ: ഒ​ന്നേ​കാ​ല്‍ കി​ലോ ക​ഞ്ചാ​വു​മാ​യി യു​വാ​വ് അറസ്റ്റിൽ. ബീ​മാ​പ​ള​ളി ബ​ദ​രി​യാ​ന​ഗ​ര്‍ പു​തു​വ​ല്‍ പു​ര​യി​ട​ത്തി​ല്‍ പീ​രു​മു​ഹ​മ്മ​ദി​ന്റെ മ​ക​ന്‍ അ​ഹ​മ്മ​ദ് ക​നി​യാ​ണ് (39) പി​ടി​യി​ലാ​യ​ത്. പൂ​ന്തു​റ പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്തത്.

Read Also : നെഹ്റുവിന്റെ ഊന്നുവടി എന്നു പറഞ്ഞ് ഗാന്ധി കുടുംബം ചെങ്കോലിനെ മ്യൂസിയത്തിലെ ഇരുണ്ട സ്ഥലത്ത് തള്ളി: സ്മൃതി ഇറാനി

പൊ​ലീ​സ് പ​ടോ​ളി​ങി​നി​ടെ സം​ശ​യ​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ക​ണ്ടെ​ത്തി​യ​തി​നെ ​തു​ട​ർ​ന്ന്​ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. ആ​ഴ്ച​ക​ള്‍ക്ക് മു​മ്പ് ബ​ദ​രി​യ ന​ഗ​ര്‍ ഭാ​ഗ​ത്തു നി​ന്ന ര​ണ്ട് പേ​രെ പൊ​ലീ​സ് ക​ഞ്ചാ​വു​മാ​യി പി​ടി​കൂ​ടിയിരുന്നു.

Read Also : കു​ട്ടി ഉ​ൾ​പ്പെ​ടെ വ​നി​ത​ക​ൾ​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം: യു​വാ​വി​ന്റെ സിസിടി​വി ദൃ​ശ്യം പു​റ​ത്തു​വി​ട്ട് പൊലീസ്

അറസ്റ്റ് ചെയ്ത പ്ര​തി​യെ ഇ​ന്ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button