KottayamLatest NewsKeralaNattuvarthaNews

പ്ല​സ് ടു ​റി​സ​ൾ​ട്ട് വ​ന്ന​തി​നു ​പി​ന്നാ​ലെ പ​തി​നെ​ട്ടു​കാ​ര​നെ കാണാനില്ലെ​ന്ന് പ​രാ​തി

അ​ഴി​യി​ട​ത്തു ചി​റ പൈ​ങ്ക​ന​മൂ​ട്ടി​ൽ വീ​ട്ടി​ൽ ശ​ശി-​അ​മ്പി​ളി ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ശി​വ ശ​ശി​യെ കാ​ണാ​താ​യ​ത്

തി​രു​വ​ല്ല: അ​ഴി​യി​ട​ത്തുചി​റ സ്വ​ദേ​ശി​യാ​യ പ​തി​നെ​ട്ടു​കാ​ര​നെ കാണാനില്ലെ​ന്ന് പ​രാ​തി. ഇത് സംബന്ധിച്ച് ര​ക്ഷി​താ​ക്ക​ൾ തി​രു​വ​ല്ല പൊലീ​സി​ൽ പ​രാ​തി ന​ൽ​കി.

Read Also : സു​ഹൃ​ത്തു​മാ​യി സം​സാ​രിച്ച് നിൽക്കവെ യു​വാ​വി​നെ ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം : പ്രതി പിടിയിൽ

അ​ഴി​യി​ട​ത്തു ചി​റ പൈ​ങ്ക​ന​മൂ​ട്ടി​ൽ വീ​ട്ടി​ൽ ശ​ശി-​അ​മ്പി​ളി ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ശി​വ ശ​ശി​യെ കാ​ണാ​താ​യ​ത്. പെ​രി​ങ്ങ​ര ഗ​വ​ൺ​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ​ന്ത്ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർത്ഥി​യാ​യിരുന്നു ശി​വ​.

Read Also : 2000 രൂപയ്ക്ക് ചില്ലറ ചോദിച്ചു, നോട്ട് വലിച്ചു കീറി യാത്രക്കാരനെ ആക്രമിച്ച് കെഎസ്ആർടിസി ഡ്രൈവറും, കണ്ടക്ടറും

പ്ല​സ് ടു ​റി​സ​ൾ​ട്ട് വ​ന്ന​തി​നു ​പി​ന്നാ​ലെയാണ് വിദ്യാർത്ഥിയെ കാ​ണാ​താ​യത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button