KollamLatest NewsKeralaNattuvarthaNews

മയക്കുമരുന്നുകളുമായി യുവാവ് അറസ്റ്റിൽ

പെ​രി​നാ​ട് പാ​റ​പ്പു​റം ഉ​ണ്ണി ഭ​വ​ന​ത്തി​ൽ ഉ​ണ്ണി​കൃ​ഷ്ണ​ൻ(30) എ​ന്ന​യാ​ളെ​യാ​ണ്​ അ​റ​സ്റ്റ് ചെ​യ്ത​ത്

കൊ​ല്ലം: വിവിധ തരം മയക്കു​മ​രു​ന്നു​കളുമാ​യി യു​വാ​വ് പൊലീസ്​ പി​ടി​യി​ൽ. പെ​രി​നാ​ട് ചെ​റു​മൂ​ട് കേ​ന്ദ്രീ​ക​രി​ച്ച്​ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പെ​രി​നാ​ട് പാ​റ​പ്പു​റം ഉ​ണ്ണി ഭ​വ​ന​ത്തി​ൽ ഉ​ണ്ണി​കൃ​ഷ്ണ​ൻ(30) എ​ന്ന​യാ​ളെ​യാ​ണ്​ അ​റ​സ്റ്റ് ചെ​യ്ത​ത്.

എ​ക്‌​സൈ​സ് ഇ​ന്റ​ലി​ജി​ൻ​സ് ബ്യൂ​റോ​യി​ൽ നി​ന്ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാണ് യുവാവ് അറസ്റ്റിലായത്. 2.2379 ഗ്രാം ​എം.​ഡി.​എം.​എ​യും 18.3173 ഗ്രാം ​ച​ര​സും 100 ഗ്രാം ​ക​ഞ്ചാ​വും ഇ​യാ​ളി​ൽ നി​ന്ന്​ പി​ടി​ച്ചെ​ടു​ത്തു. എ​ക്‌​സൈ​സ് എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്റ് ആ​ൻ​ഡ് ആ​ന്റി നാ​ർ​ക്കോ​ട്ടി​ക് സ്പെ​ഷ്യ​ൽ സ്‌​ക്വാ​ഡ് എ​ക്‌​സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​ർ ടോ​ണി ജോ​സി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

Read Also : 16കാരിയെ സാഹില്‍ കുത്തിയത് 20തവണ, വഴിയാത്രക്കാര്‍ സംഭവം സിനിമ കാണുന്ന ലാഘവത്തോടെ നോക്കി നിന്നു

എ​ക്‌​സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ ബി. ​വി​ഷ്ണു, സി​വി​ൽ എ​ക്‌​സൈ​സ് ഓ​ഫീസ​ർ​മാ​രാ​യ നി​ധി​ൻ, ജൂ​ലി​യ​ൻ ക്രൂ​സ്, ഗോ​പ​കു​മാ​ർ, സൂ​ര​ജ്, എ​ക്‌​സൈ​സ് പ്രി​വ​ന്റീ​വ് ഓ​ഫീസ​ർ വി. ​ശ​ശി​കു​മാ​ർ, വ​നി​താ സി​വി​ൽ എ​ക്‌​സൈ​സ് ഓഫീ​സ​ർ ജാ​സ്മി​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button