Latest NewsKeralaNews

അരിക്കൊമ്പന് ചികിത്സ നൽകണം: ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ച് സാബു എം ജേക്കബ്

കൊച്ചി: അരിക്കൊമ്പന് ചികിത്സ നൽകണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ച് സാബു എം ജേക്കബ്. അരിക്കൊമ്പന്റെ സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യമായ ചികിത്സ നൽകണമെന്നും ആവശ്യപ്പെട്ടാണ് ഹൈക്കോടതിയിൽ അദ്ദേഹം ഹർജി സമർപ്പിച്ചത്. തമിഴ്‌നാട് പിടികൂടിയാലും കേരളത്തിന് കൈമാറണമെന്ന ആവശ്യവും അദ്ദേഹം ഉന്നയിക്കുന്നുണ്ട്.

Read Also: മൗറീഷ്യസില്‍ കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ചാല്‍ തിയേറ്റര്‍ ബോംബിട്ട് തകര്‍ക്കുമെന്ന് ഇസ്ലാമിക് സ്‌റ്റേറ്റിന്റെ ഭീഷണി

കേരളത്തിലെ മറ്റൊരു ഉൾവനത്തിലേക്ക് അരിക്കൊമ്പനെ മാറ്റണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്. വിഷയത്തിൽ കേന്ദ്രസർക്കാരിനൊപ്പം തമിഴ്‌നാട് സർക്കാരിനെയും എതിർ കക്ഷിയാക്കിയാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്.

Read Also: അശ്ലീല ഭാഷയില്‍ മുഖ്യമന്ത്രിയെയും കള്ളക്കടത്തുകാരിയെയും ബന്ധിപ്പിച്ച് സംഭാഷണം’ അതുകൊണ്ട് സ്‌ക്രിപ്റ്റ് വലിച്ചെറിഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button