KasargodNattuvarthaLatest NewsKeralaNews

വീ​ട്ടി​നു​ള്ളി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി ദ​മ്പ​തി​ക​ളെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്രമം : ഒരാൾ കസ്റ്റഡിയിൽ

പൂ​ച്ച​ക്കാ​ട് കി​ഴ​ക്കെ​ക്ക​ര കു​ണ്ടു​വ​ള​പ്പി​ലെ കെ. ​ജാ​ന​കി (51), ഭ​ർ​ത്താ​വ് പി. ​ച​ന്ദ്ര​ശേ​ഖ​ര​ൻ (60) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേറ്റത്

കാ​ഞ്ഞ​ങ്ങാ​ട്: ദ​മ്പ​തി​ക​ളെ വീ​ട്ടിൽക്ക​യ​റി വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ​ശ്ര​മത്തിൽ ഒരാൾ പിടിയിൽ. സം​ഭ​വ​ത്തി​ൽ വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്ത ബേ​ക്ക​ൽ പൊ​ലീ​സ് ബാ​ബു (56)വി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പൂ​ച്ച​ക്കാ​ട് കി​ഴ​ക്കെ​ക്ക​ര കു​ണ്ടു​വ​ള​പ്പി​ലെ കെ. ​ജാ​ന​കി (51), ഭ​ർ​ത്താ​വ് പി. ​ച​ന്ദ്ര​ശേ​ഖ​ര​ൻ (60) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേറ്റത്.

Read Also : സെക്സ് ചാറ്റിലൂടെ സിദ്ദിഖിനെ വശീകരിച്ചത് കാമുകന്റെ ബുദ്ധി: സിദ്ദിഖ് ശാരീരിക ബന്ധത്തിനായി മുറിയെടുത്തത് മകൾ എന്ന് പറഞ്ഞ്

ക​ഴി​ഞ്ഞ ദി​വ​സം രാ​തി 8.30 ഓ​ടെ​യാ​ണ് സം​ഭ​വം. വീ​ട്ടി​നു​ള്ളി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റിയ ബാബു ജാ​ന​കി​യു​ടെ ക​ഴു​ത്തി​നു ​വെ​ട്ടാ​ൻ ശ്ര​മി​ച്ച​ത് ത​ട​ഞ്ഞ​പ്പോ​ൾ കൈ​ക്ക് പ​രി​ക്കേ​റ്റു. ഭ​ർ​ത്താ​വി​ന് ക​ത്തി​കൊ​ണ്ടു​ള്ള കു​ത്തേ​റ്റാ​ണ് പ​രി​ക്ക്.

Read Also : നിര്‍മാണം നടക്കുന്ന വീടിന്റെ സെപ്റ്റിക് ടാങ്കിനുള്ളില്‍ വീണു: വീട്ടമ്മയെ രക്ഷപ്പെടുത്തി ഫയര്‍ഫോഴ്‌സ്

ച​ന്ദ്ര​ശേ​ഖ​ര​ൻ ആ​ളു​മാ​റി ബാ​ബു​വി​ന്റെ മൊ​ബൈ​ൽ ഫോ​ണി​ലേ​ക്ക് വി​ളി​ച്ച​താ​ണ് പ്ര​കോ​പ​ന കാ​ര​ണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button