KozhikodeKeralaNattuvarthaLatest NewsNews

ബൈക്കും കെ.എസ്.ആർ.ടി ബസും കൂട്ടിയിടിച്ച് അപകടം : വയനാട് സ്വദേശി മരിച്ചു

വയനാട് മാനന്തവാടി എടവക എള്ളുമന്ദം സ്വദേശി പൂവത്തിങ്കൽ വീട്ടിൽ പി.എം. അനീഷ് (25) ആണ് മരിച്ചത്

കോഴിക്കോട്: ബൈക്കും കെ.എസ്.ആർ.ടി ബസും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. വയനാട് മാനന്തവാടി എടവക എള്ളുമന്ദം സ്വദേശി പൂവത്തിങ്കൽ വീട്ടിൽ പി.എം. അനീഷ് (25) ആണ് മരിച്ചത്.

Read Also : തെക്കേ അറ്റത്തെ പാവയ്ക്ക പോലുള്ള കൊച്ചു നാട് അങ്ങേ അറ്റത്തെ പണ്ടത്തെ കശ്മീര്‍ പോലെ ആയി കേട്ടോ: അഞ്ജു പാര്‍വതി എഴുതുന്നു

ദേശീയപാത 766-ൽ താമരശ്ശേരി ഓടക്കുന്നിൽ വ്യാഴാഴ്ച രാവിലെ ഏഴേമുക്കാലോടെയായിരുന്നു അപകടം നടന്നത്. എറണാകുളത്ത് സ്വകാര്യ കമ്പനിയിൽ സെയിൽസ് മാനേജരായി ജോലി നോക്കിവരികയായിരുന്നു അനീഷ്.

Read Also : അധ്യായനവർഷാരംഭത്തിൽ തന്നെ സ​ര്‍​ക്കാ​ര്‍ സ്‌​കൂ​ളി​ന്‍റെ ചു​മ​രി​ടി​ഞ്ഞ് വീ​ണു: സംഭവം തി​രു​വ​ന​ന്ത​പു​ര​ത്ത്

മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും. മണിയൻ (ദാരപ്പൻ) – പുഷ്പ ദമ്പതികളുടെ മകനാണ്. അനിത, അമ്മുകുട്ടി എന്നിവർ സഹോദരങ്ങളാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button