KeralaLatest NewsNews

പൂവും കായും വിരിയുന്നത് കാണാൻ ആഗ്രഹം: വീട്ടിൽ കഞ്ചാവ് ചെടി നട്ട് യുവാവ്

മലപ്പുറം: കഞ്ചാവ് ചെടിയുടെ പൂവും കായും വിരിയുന്നത് കാണാൻ ആഗ്രഹിച്ച് വീട്ടിൽ കഞ്ചാവുചെടി നട്ട യുവാവ് അറസ്റ്റിൽ. കരിങ്കല്ലത്താണി സ്വദേശി സുരേഷ് കുമാറാണ് അറസ്റ്റിലായത്. 125 ഗ്രാം കഞ്ചാവും ഇയാളുടെ പക്കൽ നിന്നും പിടിച്ചെടുത്തു.

Read Also: മുഖ്യമന്ത്രി പിണറായി വിജയനും സംഘവും അമേരിക്കയിലേയ്ക്ക് പോകുന്നത് യാചക വേഷത്തിന്: ഷിബു ബേബി ജോണ്‍

ഇയാൾ വീട്ടിൽ കഞ്ചാവ് ചെടി വളർത്തുന്നതായി പെരിന്തൽമണ്ണ പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ അറസ്റ്റിലായത്.

Read Also: ഒഡീഷ ട്രെയിന്‍ അപകടം, രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായി, 288 മരണം, 747 പേര്‍ പരിക്കേറ്റ് ചികിത്സയില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button