IdukkiNattuvarthaLatest NewsKeralaNews

ലൈസന്‍സ് ഇല്ലാതെ നാടന്‍ തോക്ക് കൈവശം വച്ചു : മധ്യവയസ്‌കന്‍ അറസ്റ്റിൽ

കാഞ്ഞിരവേലി ഇഞ്ചപ്പതാല്‍ പുതുക്കുന്നത് ബെന്നി വര്‍ക്കിയെ(56) ആണ് അറസ്റ്റ് ചെയ്തത്

ഇടുക്കി: ലൈസന്‍സ് ഇല്ലാതെ നാടന്‍ തോക്ക് കൈവശം വച്ച മധ്യവയസ്‌കന്‍ പൊലീസ് പിടിയില്‍. കാഞ്ഞിരവേലി ഇഞ്ചപ്പതാല്‍ പുതുക്കുന്നത് ബെന്നി വര്‍ക്കിയെ(56) ആണ് അറസ്റ്റ് ചെയ്തത്. വനംവകുപ്പ് നല്‍കിയ രഹസ്യവിവരത്തെ തുടര്‍ന്ന് അടിമാലി പൊലീസാണ് ബെന്നിയെ പിടികൂടിയത്.

Read Also : ‘ഈ ചിത്രം വിളിച്ചു പറയുന്നുണ്ട് ലിംഗം കൊണ്ട് ചിന്തിക്കുന്നവരുടെ സംസ്കാരം, ലജ്ജിക്കണം പ്രബുദ്ധ സമൂഹം’: അഞ്‍ജു പാർവതി

ആയുധം കൈയില്‍ സൂക്ഷിക്കുന്നതിനോ ഉപയോഗിക്കുന്നതിനോ ബെന്നിക്ക് ലൈസന്‍സില്ലായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ നാടന്‍ തോക്കും പിടിച്ചെടുത്തിട്ടുണ്ട്.

Read Also : ഹൃദയാഘാതം വന്ന് കൊച്ചിയിലെത്തിച്ച ആൻ മരിയയുടെ ചികിത്സയിൽ പുരോഗതി, കുട്ടി കണ്ണ് തുറന്നു

അടിമാലി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button