
വിഴിഞ്ഞം: യുവതിയെ ലൈംഗികമായി പീഡിപ്പിച്ച് കഴുത്തില്‍ കുരുക്കിട്ട് കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. നാരുവാമൂട് വെള്ളാപ്പള്ളി പാണ്ടിമാംവിള വീട്ടിൽ കരടി ഉണ്ണി എന്ന അനില്‍കുമാറിനെ ആണ് അറസ്റ്റ് ചെയ്തത്.
വിഴിഞ്ഞം പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. യുവതി പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Read Also : കുട്ടികളുടെ സ്വകാര്യതാ ലംഘനം: മൈക്രോസോഫ്റ്റിന് കോടികൾ പിഴ ചുമത്തി യുഎസ് ഫെഡറൽ ട്രേഡ് കമ്മീഷൻ
പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Post Your Comments