Latest NewsNewsDevotionalSpirituality

ദിനാരംഭം ഊർജ്ജസ്വലമാക്കാൻ സൂര്യാഷ്ടകം

ഹിന്ദുദൈവങ്ങളിലെ പ്രത്യക്ഷ ദൈവമാണ് സൂര്യദേവൻ. ലോകത്തിലെ ഒട്ടുമിക്ക പ്രാചീന മതങ്ങളിലും സൂര്യനെ ആരാധിച്ചിരുന്നു. .പ്രഭാതത്തിൽ, ഉദയത്തോടു കൂടി സൂര്യനെ ആരാധിക്കുന്നവരില്‍ ജാഡ്യം,മടി എന്നിവ ഇല്ലാതായി ഊര്‍ജം നിറയുന്നു.

സൂര്യാഷ്ടകം നല്ലൊരു ദിവസം ആരംഭിക്കുന്നതിനു വേണ്ടിയുള്ള കർമ്മ കുശലതയും ചുറുചുറുക്കും ഒരാളിൽ സൃഷ്ടിക്കുന്നു. ആ ഊർജ്ജം, ദിവസം മുഴുവൻ നിലനിൽക്കുന്നു.

സൂര്യാഷ്ടകം

ആദിദേവം നമസ്തുഭ്യം പ്രസീദ മമ ഭാസ്കര

ദിവാകര നമസ്തുഭ്യം പ്രഭാകര നമോഽസ്തുതേ

സപ്താശ്വരഥമാരൂഢം പ്രചണ്ഡം കശ്യപാത്മജം

ശ്വേതപദ്മധരം ദേവം തം സൂര്യം പ്രണമാംയഹം

ലോഹിതം രഥമാരൂഢം സര്‍വലോകപിതാമഹം

മഹാപാപഹരം ദേവം തം സൂര്യം പ്രണമാംയഹം

ത്രൈഗുണ്യം ച മഹാശൂരം ബ്രഹ്മാവിഷ്ണുമഹേശ്വരം

മഹാപാപഹരം ദേവം തം സൂര്യം പ്രണമാംയഹം

ബൃംഹിതം തേജഃപുഞ്ജം ച വായുമാകാശമേവ ച

പ്രഭും ച സര്‍വലോകാനാം തം സൂര്യം പ്രണമാംയഹം

ബന്ധൂകപുഷ്പസങ്കാശം ഹാരകുണ്ഡലഭൂഷിതം

ഏകചക്രധരം ദേവം തം സൂര്യം പ്രണമാംയഹം

തം സൂര്യം ജഗത്കര്‍താരം മഹാതേജഃപ്രദീപനം

മഹാപാപഹരം ദേവം തം സൂര്യം പ്രണമാംയഹം

തം സൂര്യം ജഗതാം നാഥം ജ്ഞാനവിജ്ഞാനമോക്ഷദം

മഹാപാപഹരം ദേവം തം സൂര്യം പ്രണമാംയഹം

സൂര്യാഷ്ടകം പഠേന്നിത്യം ഗ്രഹപീഡാപ്രണാശനം

അപുത്രോ ലഭതേ പുത്രം ദരിദ്രോ ധനവാന്‍ഭവേത്

ആമിശം മധുപാനം ച യഃ കരോതി രവേര്‍ദിനേ

സപ്തജന്‍മ ഭവേദ്രോഗീ പ്രതിജന്‍മ ദരിദ്രതാ

സ്ത്രീതൈലമധുമാംസാനി യസ്ത്യജേത്തു രവേര്‍ദിനേ

ന വ്യാധിഃ ശോകദാരിദ്ര്യം സൂര്യലോകം സ ഗച്ഛതി

ഇതി ശ്രീ.. സൂര്യാഷ്ടകസ്തോത്രം സമ്പൂര്‍ണം…..

shortlink

Related Articles

Post Your Comments

Related Articles


Back to top button