Latest NewsNewsSaudi ArabiaInternationalGulf

പെട്രോൾ പമ്പിൽ തീപിടുത്തം

റിയാദ്: പെട്രോൾ പമ്പിൽ തീപിടുത്തം. സൗദി അറേബ്യയിലാണ് സംഭവം. തലസ്ഥാന നഗരമായ റിയാദിലെ പെട്രോൾ പമ്പിലാണ് തീപിടുത്തം ഉണ്ടായത്. ഇന്ധനം നിറയ്ക്കാനെത്തിയ ഒരു വാഹനത്തിലാണ് ആദ്യം തീപിടിച്ചത്. പിന്നീട് മറ്റ് സ്ഥലങ്ങളിലേക്കും തീ പടർന്നു പിടിക്കുകയായിരുന്നു.

Read Also: വിവാഹം കഴിക്കണമെന്ന് ആവശ്യം, കാമുകിയെ ഒഴിവാക്കാനായി കൊലപാതകം ചെയ്ത് പൂജാരി: വിവാഹിതനായ പ്രതി അറസ്റ്റിൽ

സിവിൽ ഡിഫൻസ് അധികൃതർ സംഭവ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് പുറത്തു വരുന്ന വിവരം. പെട്രോൾ പമ്പിൽ വലിയ നാശനഷ്ടങ്ങൾ സംഭവിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്.

Read Also: ഉമ്മൻ ചാണ്ടിയെ കുടുക്കിയില്ല എന്നതിന്റെ പേരിൽ പിണറായി മുതിർന്ന ഉദ്യോഗസ്ഥരുടെ കരിയർ നശിപ്പിക്കാൻ ശ്രമിച്ചു: കെ സുധാകരൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button