KeralaLatest NewsNews

ഓട്ടോയും ബൈക്കും കൂട്ടിയിടിച്ചു: രണ്ടു പേർക്ക് ദാരുണാന്ത്യം

കോഴിക്കോട്: ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് അപകടം. കോഴിക്കോട് കൂടരഞ്ഞിയിലാണ് വാഹനാപകടം ഉണ്ടായത്. അപകടത്തിൽ രണ്ട് പേർ മരിച്ചു. ബൈക്കിൽ സഞ്ചരിച്ച ആളുകളാണ് മരണപ്പെട്ടത്.

Read Also: ലഹരി വിരുദ്ധ ക്യാമ്പയിന്‍ നടത്തുകയും മറുപുറത്ത് കൂടുതല്‍ മദ്യശാലകള്‍ തുറക്കുകയും ചെയ്യുന്ന ഒരേ ഒരു പ്രസ്ഥാനമാണ് സിപിഎം

കാരശ്ശേരി പാറത്തോട് സ്വദേശി അമേസ് സെബാസ്റ്റ്യൻ, കക്കാടംപൊയിൽ തോട്ടപ്പള്ളി കുന്നത്ത് ജിബിൻ എന്നിവരാണ് മരിച്ചത്.

Read Also: അതിരപ്പിള്ളിയിൽ പുഴയിൽ കുളിക്കാനിറങ്ങിയപ്പോൾ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

shortlink

Related Articles

Post Your Comments

Related Articles


Back to top button