KasargodLatest NewsKeralaNattuvarthaNews

റോ​ഡി​ലെ കു​ഴി​യി​ൽ വീണു : സ്​​കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​ന് പ​രി​ക്ക്

ചെ​മ്പേ​രി അ​രീ​ക്ക​മ​ല സ്വ​ദേ​ശി ജോ​ണി​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്

കാ​ഞ്ഞ​ങ്ങാ​ട്: റോ​ഡി​ലെ കു​ഴി​യി​ൽ സ്​​കൂ​ട്ട​ർ വീ​ണ് യാ​ത്ര​ക്കാ​ര​ന് പ​രി​ക്ക്. ചെ​മ്പേ​രി അ​രീ​ക്ക​മ​ല സ്വ​ദേ​ശി ജോ​ണി​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

Read Also : സാക്ഷിയെ വിസ്തരിക്കണം: വിസ്താരത്തിനിടെ കോടതിയോട് പൊട്ടിത്തെറിച്ച് കൊലക്കേസ് പ്രതി ഇറച്ചി ഷാജി 

ക​ഴി​ഞ്ഞ​ദി​വ​സം ഉ​ച്ച​ക്ക് മ​ല​യോ​ര ഹൈ​വേ​യി​ൽ കാ​റ്റാ​ൻ ക​വ​ല വ​ന​ത്തി​നു​ള്ളി​ൽ ആണ് അ​പ​ക​ടം നടന്നത്. ചെ​മ്പേ​രി​യി​ൽ ​നി​ന്ന് വ​ള്ളി​ക്ക​ട​വി​ലെ ഭാ​ര്യ​വീ​ട്ടി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന അ​പ​ക​ടം നടന്നത്. പരിക്കേറ്റ ജോണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read Also : വിഷ ഐസ്‌ക്രീം കഴിച്ച മൂത്തമകള്‍ മരണവെപ്രാളം കാണിച്ചപ്പോള്‍ തലയണ മുഖത്തമര്‍ത്തി: ഇളയ മകളെ വിളിച്ചുണർത്തി കെട്ടിത്തൂക്കി

അതേസമയം, ഈ ​ഭാ​ഗ​ത്ത് റോ​ഡ് പൊ​ട്ടി​പ്പൊ​ളി​ഞ്ഞ നി​ല​യി​ലാ​ണ്. നി​ര​വ​ധി അ​പ​ക​ട​ങ്ങ​ൾ ഈ ​ഭാ​ഗ​ത്തു​ണ്ടാ​യി​ട്ടു​ണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button