KeralaLatest NewsNews

വീടിന് മുന്നിൽ വച്ച് കാറിടിച്ച് 13കാരൻ മരിച്ചു

കണ്ണൂർ: കണ്ണൂരിൽ വീടിന് മുന്നിൽ വെച്ച് കാറിടിച്ച് 13കാരന് ദാരുണാന്ത്യം. കണ്ണൂര്‍, തോട്ടട മാതന്റവിട നസ്‌റിയയുടെയും തന്‍സീറിന്റെയും മകന്‍ ഷഹബാസ് (13) ആണ് മരിച്ചത്.

തോട്ടട ഗവൺമെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു ഷഹബാസ്. ഇന്നലെ രാത്രി ഏഴരയോടെ വീടിന് മുന്നിലെ റോഡ് മുറിച്ച് കടക്കുമ്പോഴാണ് അപകടം നടന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button