WayanadKeralaNattuvarthaLatest NewsNews

കെ​എ​സ്ആ​ര്‍​ടി​സി സ്വി​ഫ്റ്റ് ബ​സും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് അപകടം: ഡ്രൈ​വ​ര്‍​ക്കും ക​ണ്ട​ക്ട​ര്‍​ക്കും പരിക്ക്

ബ​സി​ന്‍റെ ഡ്രൈ​വ​ര്‍​ക്കും ക​ണ്ട​ക്ട​ര്‍​ക്കു​മാ​ണ് പ​രി​ക്കേ​റ്റ​ത്

വ​യ​നാ​ട്: ക​ല്‍​പ്പ​റ്റ​യി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി സ്വി​ഫ്റ്റ് ബ​സും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ര​ണ്ട് പേ​ര്‍​ക്ക് പ​രി​ക്കേറ്റു. ബ​സി​ന്‍റെ ഡ്രൈ​വ​ര്‍​ക്കും ക​ണ്ട​ക്ട​ര്‍​ക്കു​മാ​ണ് പ​രി​ക്കേ​റ്റ​ത്.

Read Also : പെരിന്തൽമണ്ണയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം: സ്‌കൂൾ അധ്യാപകന് 4 വർഷം കഠിനതടവും, പിഴയും 

രാവിലെ ആ​റി​നാ​യി​രു​ന്നു അ​പ​ക​ടം നടന്നത്. തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് മാ​ന​ന്ത​വാ​ടി​ക്ക് പോ​യ ബ​സ് എ​തി​രെ വ​ന്ന ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ലോ​റി ഡ്രൈ​വ​ര്‍ ഉ​റ​ങ്ങി​യ​താ​കാം അ​പ​ക​ട​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

Read Also : വ്യാജ സർട്ടിഫിക്കറ്റ് കേസ്: വിദ്യയെ ഇനിയും കസ്റ്റഡിയിൽ ആവശ്യമില്ല, ആവശ്യമായ തെളിവുകള്‍ ലഭിച്ചതായി അഗളി പൊലീസ്

പൊ​ലീ​സ് സംഭവ സ്ഥ​ല​ത്തെ​ത്തി. അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട വാ​ഹ​ന​ങ്ങ​ള്‍ ഇ​വി​ടെ ​നി​ന്ന് മാ​റ്റാ​നു​ള്ള ന​ട​പ​ടി​ക​ള്‍ പൊലീസ് ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button