WayanadKeralaNattuvarthaLatest NewsNews

താമരശ്ശേരി ചുരത്തില്‍ ബൈക്ക് അപകടം : രണ്ട് പേര്‍ കൊക്കയിൽ വീണു, പരിക്ക്

വയനാട് ഭാഗത്തേക്ക് പോകുകയായിരുന്ന തൃശൂര്‍, കൊടുവള്ളി സ്വദേശികളായ ബൈക്ക് യാത്രക്കാര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്

കല്‍പ്പറ്റ: താമരശ്ശേരി ചുരത്തിലുണ്ടായ ബൈക്ക് അപകടത്തില്‍കൊക്കയിലേക്ക് വീണ് രണ്ടുപേര്‍ക്ക് പരിക്കേറ്റു. വയനാട് ഭാഗത്തേക്ക് പോകുകയായിരുന്ന തൃശൂര്‍, കൊടുവള്ളി സ്വദേശികളായ ബൈക്ക് യാത്രക്കാര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്.

Read Also : ടൊയോട്ട: ആഡംബര എംപിവി വാഹനമായ വെൽഫെയറിന്റെ പുതിയ പതിപ്പ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു

വൈകീട്ട് ആറരയോടെ എട്ടാം വളവിനും ഒമ്പതാം വളവിനും ഇടയില്‍ തകരപ്പാടിക്ക് സമീപത്തായാണ് അപകടം നടന്നത്. അപകടം അറിഞ്ഞെത്തിയ മറ്റു യാത്രക്കാരാണ് പരിക്കേറ്റവരെ കൊക്കയില്‍ നിന്നും മുകളിലെത്തിച്ചത്.

പരിക്കേറ്റ രണ്ടുപേരെയും വൈത്തിരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button