ThrissurLatest NewsKeralaNattuvarthaNews

തെ​രു​വു​നാ​യ്ക്ക​ളുടെ ശല്യം രൂക്ഷം : വാടാനപ്പള്ളിയിൽ 30 കോഴികളെ കടിച്ചുകൊന്നു

അ​ഞ്ചാം വാ​ർ​ഡി​ലെ റാ​ഫി കോ​ർ​ണ​റി​ൽ താ​മ​സി​ക്കു​ന്ന പ​ണി​ക്ക​വീ​ട്ടി​ൽ ഷം​സു​വി​ന്റെ വീ​ട്ടി​ലെ വ​ള​ർ​ത്തു​കോ​ഴി​ക​ളെ​യാ​ണ് നായ്ക്കൾ ക​ടി​ച്ചു​കൊ​ന്ന​ത്

വാ​ടാ​ന​പ്പ​ള്ളി: തെ​രു​വു​നാ​യ്ക്ക​ളുടെ ശല്യം രൂക്ഷമാകുന്നു. വാടാനപ്പള്ളിയിൽ 30 കോ​ഴി​ക​ളെ തെ​രു​വു​നാ​യ്ക്ക​ൾ ക​ടി​ച്ചു​കൊ​ന്നു. അ​ഞ്ചാം വാ​ർ​ഡി​ലെ റാ​ഫി കോ​ർ​ണ​റി​ൽ താ​മ​സി​ക്കു​ന്ന പ​ണി​ക്ക​വീ​ട്ടി​ൽ ഷം​സു​വി​ന്റെ വീ​ട്ടി​ലെ വ​ള​ർ​ത്തു​കോ​ഴി​ക​ളെ​യാ​ണ് നായ്ക്കൾ ക​ടി​ച്ചു​കൊ​ന്ന​ത്.

Read Also : പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം: വ​യോ​ധി​ക​ൻ അറസ്റ്റിൽ

ചൊ​വ്വാ​ഴ്ച രാ​വി​ലെ എ​ട്ടോ​ടെ​യാ​ണ് സം​ഭ​വം. കോ​ഴി​ക​ളെ കൂ​ട്ടി​ൽ​നി​ന്ന് രാ​വി​ലെ തു​റ​ന്നു​വി​ട്ടി​രു​ന്നു. ഇതിന് പിന്നാലെ എ​ട്ട് തെ​രു​വു​നാ​യ്ക്ക​ൾ കൂ​ട്ട​മാ​യെ​ത്തി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. മ​ഴ​യു​ടെ ശ​ബ്ദം കാ​ര​ണം കോ​ഴി​ക​ളു​ടെ ക​ര​ച്ചി​ൽ കേ​ട്ടി​രു​ന്നി​ല്ല.

വീ​ട്ടു​കാ​ർ പു​റ​ത്തു​വ​ന്ന​പ്പോ​ഴാ​ണ് നാ​യ്ക്ക​ൾ കോ​ഴി​ക​ളെ ആ​ക്ര​മി​ക്കു​ന്ന​ത് ക​ണ്ട​ത്. വി​ല ​പി​ടി​പ്പു​ള്ള അ​ല​ങ്കാ​ര കോ​ഴി​ക​ളെ​യും നാ​ട​ൻ കോ​ഴി​ക​ളെ​യു​മാ​ണ് നായ്ക്കൾ കൊ​ന്ന​ത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button