KannurLatest NewsKeralaNattuvarthaNews

തെ​രു​വു​നാ​യ്ക്കളുടെ ആ​ക്ര​മ​ണം: മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക്ക് പ​രി​ക്ക്

നീ​ർ​ച്ചാ​ൽ സ്വ​ദേ​ശി നൗ​ഷാ​ദി(47)നെ​യാ​ണ് തെ​രു​വു​നാ​യ്ക്കൾ ആ​ക്ര​മി​ച്ച​ത്

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ സി​റ്റി നീ​ർ​ച്ചാ​ലി​ൽ കൂ​ട്ട​മായെ​ത്തി​യ തെ​രു​വു​നാ​യ്ക്കളുടെ ആ​ക്ര​മ​ണ​ത്തി​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക്ക് പ​രി​ക്കേ​റ്റു. നീ​ർ​ച്ചാ​ൽ സ്വ​ദേ​ശി നൗ​ഷാ​ദി(47)നെ​യാ​ണ് തെ​രു​വു​നാ​യ്ക്കൾ ആ​ക്ര​മി​ച്ച​ത്.

Read Also : വണ്ണം കുറയ്ക്കാനായി ശസ്ത്രക്രിയ നടത്തിയ യുവതി ഗുരുതരാവസ്ഥയിൽ: ക്ലിനിക്കിനെതിരെ പരാതിയുമായി കുടുംബം

ഇ​ന്ന് രാ​വി​ലെ 7.15 ഓ​ടെ ജോ​ലി​ക്ക് പോ​കാ​ൻ ഇ​റ​ങ്ങി​യ നൗ​ഷാ​ദിനെയാണ് തെ​രു​വു​നാ​യ്ക്കൾ ആ​ക്ര​മിച്ചത്​. വീ​ടി​ന് സ​മീ​പ​ത്ത് നി​ന്ന് കൂ​ട്ട​മാ​യി എ​ത്തി​യ തെ​രു​വു​നാ​യ്ക്കൾ പി​ന്തു​ട​ർ​ന്ന് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

Read Also : അഞ്ജു ജോലിക്ക് പോയാല്‍ ഭര്‍ത്താവ് ഡേറ്റിങ് സൈറ്റില്‍, സാജുവിന്റെ ഫോണില്‍ നിന്ന് കണ്ടെത്തിയ വിവരങ്ങള്‍ കൈമാറി പൊലീസ്

ആക്രമണത്തിൽ കാ​ലി​നും കൈ​ക്കും പ​രി​ക്കേ​റ്റ നൗ​ഷാ​ദി​നെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button