KeralaLatest NewsNews

എൻസിസി കേഡറ്റുകളുടെ റിഫ്രഷ്‌മെന്റ് അലവൻസ് കൂട്ടി: ഉന്നതവിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് എൻസിസി കേഡറ്റുകൾക്ക് അനുവദിച്ചു നൽകുന്ന റിഫ്രഷ്‌മെന്റ് അലവൻസ് 15 രൂപയിൽ നിന്ന് 20 രൂപയാക്കി ഉയർത്തിയതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ ആർ ബിന്ദു.

Read Also: മെഡിക്കൽ ഷോപ്പിന്റെ മറവിൽ മയക്കുമരുന്ന് വിൽപ്പന: യുവാവ് പിടിയിൽ

കഴിഞ്ഞ പത്തു വർഷത്തിനിടെ ആഹാര സാധനങ്ങൾക്കുണ്ടായ വില വർദ്ധന മൂലം നിലവിൽ കേഡറ്റുകൾക്ക് അനുവദിച്ചു നൽകുന്ന തുക പര്യാപ്തമല്ല. ഇതു പരിഗണിച്ചാണ് എൻസിസി കേഡറ്റുകൾക്ക് നൽകുന്ന റിഫ്രഷ്‌മെന്റ് അലവൻസ് വർദ്ധിപ്പിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Read Also: ‘പ്രസംഗത്തിൽ രാജ്യവിരുദ്ധമായി ഒന്നുമില്ല’: അപകീർത്തി കേസിൽ രാഹുൽ ഗാന്ധിയെ പിന്തുണച്ച് എളമരം കരീം

shortlink

Related Articles

Post Your Comments

Related Articles


Back to top button