KozhikodeNattuvarthaLatest NewsKeralaNews

മാ​ര​ക മ​യ​ക്കു​മ​രു​ന്നാ​യ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ

ക​ച്ചേ​രി ക​ണി​യാം​ക​ണ്ടി പ​റ​മ്പ് ഗോ​കു​ലം വീ​ട്ടി​ൽ അ​രു​ൺ പി.​വി​യാ​ണ് അറസ്റ്റിലായത്

കോ​ഴി​ക്കോ​ട്: മാ​ര​ക മ​യ​ക്കു​മ​രു​ന്നാ​യ എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് എക്സൈസ് പി​ടി​യി​ൽ. ക​ച്ചേ​രി ക​ണി​യാം​ക​ണ്ടി പ​റ​മ്പ് ഗോ​കു​ലം വീ​ട്ടി​ൽ അ​രു​ൺ പി.​വി​യാ​ണ് അറസ്റ്റിലായത്.

Read Also : വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​രി​സ​ര​ങ്ങ​ളി​ൽ നി​ർ​ത്തി​യി​ടു​ന്ന വാ​ഹ​ന​ങ്ങ​ൾ മോ​ഷ്ടിക്കുന്ന യുവാവ് പിടിയിൽ

​രഹ​സ്യ​വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഈ​സ്റ്റ്ഹി​ല്ലി​ലെ ഹൗ​സി​ങ് ബോ​ർ​ഡ് അ​പ്പാ​ർ​ട്മെ​ന്റി​ലെ 713-ാം ന​മ്പ​ർ ഫ്ലാ​റ്റി​ൽ ​നി​ന്നാ​ണ് ഇയാൾ പിടിയിലായത്. എ​ട്ട​ര ഗ്രാം ​എം.​ഡി.​എം.​എ​ ഇയാളിൽ നിന്ന് പി​ടിച്ചെടുത്തിട്ടുണ്ട്.

Read Also : കാ​റു​ക​ൾ വാ​ട​ക​യ്ക്ക് എ​ടു​ത്ത ശേഷം പ​ണ​യം വെ​ച്ച് ആ​ളു​ക​ളെ വ​ഞ്ചി​ച്ച കേ​സ് : ത​മി​ഴ്നാ​ട് സ്വദേശി അറസ്റ്റിൽ

എ​ക്‌​സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ റി​മേ​ഷ് കെ.​എ​ൻ ആണ് യുവാവിനെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button