ThiruvananthapuramLatest NewsKeralaNattuvarthaNews

കു​ട്ടി​ക​ൾ ഉ​ൾ​പ്പ​ടെ നാ​ലു​പേ​രെ ക​ടി​ച്ച തെ​രു​വുനാ​യ ച​ത്തനി​ല​യി​ൽ: സംഭവം തി​രു​വ​ന​ന്ത​പു​ര​ത്ത്

വെ​ങ്ങാ​നൂ​ർ പ​ഞ്ചാ​യ​ത്ത്, പു​ത്ത​ൻ​കാ​നം എ​ന്നീ പ്ര​ദേ​ശ​ത്താ​ണ് തെ​രു​വു​നാ​യ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്ത് നാ​ലുപേ​രെ ക‌​ടി​ച്ച തെ​രു​വുനാ​യ​യെ ച​ത്തനി​ല​യി​ൽ ക​ണ്ടെ​ത്തി. ര​ണ്ട് കു​ട്ടി​ക​ൾ ഉ​ൾ​പ്പ​ടെ നാ​ലു​പേ​രെ​യാ​ണ് തെ​രു​വുനാ​യ ക​ടി​ച്ച​ത്.

Read Also : കുടുംബശ്രീ അംഗങ്ങളുടെ കള്ളയൊപ്പിട്ട് പ്രസിഡന്റും സെക്രട്ടറിയും ചേർന്ന് ലക്ഷങ്ങൾ തട്ടിയെടുത്തു: കേസെടുത്ത് പോലീസ്

ഇ​ന്ന് രാ​വി​ലെ ​ബാ​ല​രാ​മ​പു​ര​ത്താ​ണ് നാ​യ​യെ ച​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. വെ​ങ്ങാ​നൂ​ർ പ​ഞ്ചാ​യ​ത്ത്, പു​ത്ത​ൻ​കാ​നം എ​ന്നീ പ്ര​ദേ​ശ​ത്താ​ണ് തെ​രു​വു​നാ​യ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.

Read Also : ജെഡിഎസ് എന്‍ഡിഎയിലേക്ക്: ബിജെപിയുമായുള്ള സഖ്യത്തെക്കുറിച്ച്‌ സൂചന നല്‍കി മുന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ

അ​തേ​സ​മ​യം, ക​ടി​യേ​റ്റ​വ​ർ​ക്ക് ഇ​ന്ന​ലെ ത​ന്നെ വാ​ക്സി​നു​ൾ​പ്പെ​ടെ ചി​കി​ത്സ ന​ൽ​കി​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ, വെ​ങ്ങാ​നൂ​ർ പ​ഞ്ചാ​യ​ത്ത് ന​ട​പ​ടി തു​ട​ങ്ങി​യ​താ​യി അ​റി​യി​ച്ചു. പേ​വി​ഷം ഉ​ണ്ടോ എ​ന്ന് പ​രി​ശോ​ധി​ക്കാ​ൻ നാ​യ​യെ കൊ​ണ്ട് പോ​കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button