KannurKeralaNattuvarthaLatest NewsNews

തളിപ്പറമ്പിൽ സീബ്രാലൈൻ മുറിച്ചു കടക്കുമ്പോൾ വിദ്യാർത്ഥിനിയെ ബൈക്ക് ഇടിച്ച് തെറിപ്പിച്ചു

നരിക്കോട് സ്വദേശിനി അനന്യക്കാണ് പരിക്കേറ്റത്

കണ്ണൂർ: വിദ്യാർത്ഥിനിയെ ബൈക്ക് ഇടിച്ച് തെറിപ്പിച്ചു. നരിക്കോട് സ്വദേശിനി അനന്യക്കാണ് പരിക്കേറ്റത്.

Read Also : അഴിമതിയ്ക്ക് എതിരെ മുഴുവന്‍ എ പ്ലസും കിട്ടിയിട്ടുള്ള നേതാവാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി: എ.പി അബ്ദുള്ളക്കുട്ടി

കണ്ണൂർ തളിപ്പറമ്പിലാണ് സംഭവം നടന്നത്. സീബ്രാലൈൻ മുറിച്ചു കടക്കുമ്പോളാണ് അപകടമുണ്ടായത്. അനന്യയെ കണ്ണൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Read Also : ‘താങ്കൾക്ക് വിദ്യാഭ്യാസ പ്രക്രിയയെക്കുറിച്ച് ഒരു വിവരവുമില്ല ഗണേശാ’: രൂക്ഷവിമർശനവുമായി ജോൺ ഡിറ്റോ

shortlink

Related Articles

Post Your Comments

Related Articles


Back to top button