KottayamKeralaNattuvarthaLatest NewsNews

കോ​ട്ട​യ​ത്ത് വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് ശേ​ഷം ക​ട അടച്ചിടുമെന്ന് കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി

കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ ക​മ്മി​റ്റിയാണ് ഇക്കാര്യം അ​റി​യി​ച്ചത്

കോ​ട്ട​യം: മുൻ മുഖ്യമന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി​യോ​ടു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യി കോ​ട്ട​യം ജി​ല്ല​യി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍ വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് ഒ​ന്നു മു​ത​ല്‍ അ​ട​ച്ചി​ടും. കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ ക​മ്മി​റ്റിയാണ് ഇക്കാര്യം അ​റി​യി​ച്ചത്.

പു​തു​പ്പ​ള്ളി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ എ​ല്ലാ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​​ളും വ്യാ​ഴാ​ഴ്ച പൂ​ർ​ണ​മാ​യും അ​ട​ച്ചി​ടും. ജി​ല്ലാ വ്യാ​പാ​ര ഭ​വ​നി​ല്‍ ന​ട​ന്ന അ​നു​ശോ​ച​ന യോ​ഗ​ത്തി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​കെ. തോ​മ​സു​കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Read Also : യു.പിയിലെ അടിസ്ഥാന പദ്ധതികൾക്ക് വൻ മുന്നേറ്റം! ലഖ്‌നൗവിൽ തുറന്നത് 3,300 കോടി രൂപയുടെ രണ്ട് സൂപ്പർ റോഡുകൾ

ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ.​കെ.​എ​ന്‍ പ​ണി​ക്ക​ര്‍, ട്ര​ഷ​റ​ര്‍ വി.​എം. മു​ജീ​ബ് റ​ഹ്മാ​ന്‍, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ വി.​സി. ജോ​സ​ഫ്, കെ.​ജെ. മാ​ത്യു, പി. ​ശി​വ​ദാ​സ്, സെ​ക്ര​ട്ട​റി​മാ​രാ​യ ഗി​രീ​ഷ് കോ​നാ​ട്ട്, ടോ​മി​ച്ച​ന്‍ അ​യ്യ​രു​കു​ള​ങ്ങ​ര, എം.​എ. അ​ഗ​സ്റ്റി​ന്‍, പി.​എ​സ്. കു​ര്യാ​ച്ച​ന്‍, എ​ബി സി. ​കു​ര്യ​ന്‍, സ​ജി ജോ​സ​ഫ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button