Latest NewsNewsIndia

ദുർഗാ ക്ഷേത്രത്തിന് മുന്നിൽ ഇതരമത പതാക, കല്ലേറും സംഘർഷവും: നിരവധി പേർക്ക് പരിക്ക്

ശനിയാഴ്ച രാത്രിയായിരുന്നു ക്ഷേത്രത്തിന് സമീപം മുസ്ലിം മത പതാക സ്ഥാപിക്കപ്പെട്ടത്.

പട്ന: ദുർഗാ ക്ഷേത്രത്തിന് മുന്നിൽ ഇതരമതസ്ഥരുടെ പതാക കെട്ടിയ സംഭവത്തിൽ സംഘർഷം. ദാർഭംഗ ജില്ലയിലാണ് സംഭവം. ക്ഷേത്രത്തിനു മുന്നിൽ ഇസ്ലാമിക പതാക സ്ഥാപിച്ചതിനെ തുടർന്നുണ്ടായ തർക്കങ്ങൾ പരിഹരിക്കാൻ വിളിച്ചു കൂട്ടിയ യോഗത്തിൽ ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷവും കല്ലേറുമുണ്ടായി. നിരവധി പേർക്ക് പരിക്കേറ്റു.

READ ALSO:‘ഓണക്കിറ്റ് എല്ലാവർക്കും ഉണ്ടാകില്ല, ഓണക്കാലത്ത് ചെലവുകൾക്കായി കടമെടുക്കേണ്ടിവരും’: കെഎൻ ബാലഗോപാൽ

ശനിയാഴ്ച രാത്രിയായിരുന്നു ക്ഷേത്രത്തിന് സമീപം മുസ്ലിം മത പതാക സ്ഥാപിക്കപ്പെട്ടത്. മുഹറം ആഘോഷത്തിനോട് അനുബന്ധിച്ചാണ് പതാക സ്ഥാപിച്ചത് എന്നാണ് വിവരം. ഇതിനെ തുടർന്നുണ്ടായ തർക്കങ്ങൾ പരിഹരിക്കാൻ വിളിച്ചു കൂട്ടിയ യോഗം അക്രമത്തിൽ കലാശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button