PalakkadKeralaNattuvarthaLatest NewsNews

മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ​ന ശൃം​ഖ​ലയിലെ മുഖ്യ കണ്ണി അറസ്റ്റിൽ

കോ​ട്ട​യം തെ​ല്ല​കം പെ​രു​മ്പാ​യ്ക്കാ​ട് സം​ക്രാ​ന്തി വ​ട​ക്കും​കാ​ലേ​ൽ മാ​ഹി​ൻ (24) ആ​ണ് പി​ടി​യി​ലാ​യ​ത്

ഹേ​മാം​ബി​ക ന​ഗ​ർ: മ​യ​ക്കു​മ​രു​ന്നു വി​ൽ​പ​ന ശൃം​ഖ​ല​യു​ടെ മു​ഖ്യ​ക​ണ്ണി​യാ​യ യു​വാ​വ് പൊലീസ് പിടിയിൽ. കോ​ട്ട​യം തെ​ല്ല​കം പെ​രു​മ്പാ​യ്ക്കാ​ട് സം​ക്രാ​ന്തി വ​ട​ക്കും​കാ​ലേ​ൽ മാ​ഹി​ൻ (24) ആ​ണ് പി​ടി​യി​ലാ​യ​ത്. ഹേ​മാം​ബി​ക ന​ഗ​ർ പൊ​ലീ​സാണ് പ്രതിയെ പി​ടി​കൂടിയത്.

Read Also : ന​ഗ്നയായ നിത്യ മുൻ സൈനികനെ ഭീഷണിപ്പെടുത്തി വിവസ്ത്രനാക്കി, ദൃശ്യങ്ങൾ പകർത്തിയത് ബിനുവും, തട്ടിയെടുത്തത് 11 ലക്ഷം രൂപ

ജൂ​ലൈ 11-ന് ​ഒ​ല​വ​ക്കോ​ട് മയക്കുമരുന്നുമാ​യി പി​ടി​യി​ലാ​യ കൊ​ടു​ങ്ങ​ല്ലൂ​ർ ക​യ്പ​മം​ഗ​ലം സ്വ​ദേ​ശി സ​ച്ചി​നി​ൽ​ നി​ന്ന് (24) ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മാ​ഹി​ൻ പിടിയി​ലാ​യ​ത്.

Read Also : തെങ്ങില്‍ കയറുന്നവര്‍ക്ക് തഴമ്പുള്ളതിനാല്‍ വധുവിനെ കിട്ടുന്നില്ല, സൗന്ദര്യബോധം തലയിലേറ്റി നടക്കുകയാണ് യുവാക്കള്‍

ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ആ​ർ.​ആ​ന​ന്ദ്, എ.​എ​സ്.​പി ഷാ​ഹു​ൽ ഹ​മീ​ദ്, ഹേ​മാം​ബി​ക ന​ഗ​ർ ഇ​ൻ​സ്‌​പെ​ക്ട​ർ എ​സ്. അ​നീ​ഷ്, എ.​എ​സ്.​ഐ ഷ​രീ​ഫ്, എ​സ്.​സി.​പി.​ഒ​മാ​രാ​യ ഷാ​ന​വാ​സ്, സു​ജ​യ് ബാ​ബു, വി​മ​ൽ​കു​മാ​ർ, സി.​പി.​ഒ സി.​എ​ൻ. ബി​ജു, സു​രേ​ഷ് ബാ​ബു എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button