PalakkadLatest NewsKeralaNattuvarthaNews

13 കാരിയെ പീഡിപ്പിച്ചു: രണ്ടാനച്ഛന് ഒമ്പത് വർഷം കഠിന തടവും പിഴയും

പട്ടാമ്പി അതിവേഗ കോടതി ജഡ്ജി രാമു രമേശ് ചന്ദ്ര ഭാനുവാണ് ശിക്ഷ വിധിച്ചത്

പട്ടാമ്പി: 13 കാരിയെ ലൈംഗികമായി പീഡിപ്പിച്ച രണ്ടാനച്ഛന് ഒമ്പത് വർഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. പട്ടാമ്പി അതിവേഗ കോടതി ജഡ്ജി രാമു രമേശ് ചന്ദ്ര ഭാനുവാണ് ശിക്ഷ വിധിച്ചത്.

Read Also : ഉദ്യോഗസ്ഥരെ സർക്കാർ ഭീഷണിപ്പെടുത്തുന്നു: ഇതുവരെ നടക്കാത്ത രീതിയിലുള്ള ഇടപെടലുകളാണ് പൊലീസിലുണ്ടാകുന്നതെന്ന് വി ഡി സതീശൻ

പെരിന്തൽമണ്ണ സ്വദേശിയെ ആണ് കോടതി ശിക്ഷിച്ചത്. 1,40,000 രൂപ പിഴയും അടക്കണം. പിഴ സംഖ്യ അതിജീവിതക്ക് നൽകാനും കോടതി നിർദേശിച്ചു.

Read Also : ആലുവയിൽ അഞ്ചുവയസുകാരി കൊല്ലപ്പെട്ട സംഭവം: ആഭ്യന്തര വകുപ്പിനെ പ്രശംസിച്ച് എംവി ഗോവിന്ദൻ

സബ് ഇൻസ്‌പെക്ടർ ജേക്കബ് വർഗീസ്, സർക്കിൾ ഇൻസ്‌പെക്ടർ സുജിത് കുമാർ എന്നിവരാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. എസ്.നിഷ വിജയ കുമാർ ഹാജരായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button