PathanamthittaKeralaNattuvarthaLatest NewsNews

യു​വാ​വ് വ​ഴി​യ​രി​കി​ല്‍ മ​രി​ച്ച നി​ല​യി​ല്‍: സംഭവം കോന്നിയിൽ

കൃ​ഷ്ണ ഹോ​ട്ട​ലു​ട​മ അ​ഭി​ലാ​ഷ്(43) ആ​ണ് മ​രി​ച്ച​ത്

പ​ത്ത​നം​തി​ട്ട: യു​വാ​വി​നെ വ​ഴി​യ​രി​കി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. കൃ​ഷ്ണ ഹോ​ട്ട​ലു​ട​മ അ​ഭി​ലാ​ഷ്(43) ആ​ണ് മ​രി​ച്ച​ത്.

Read Also : അതെന്റെയൊരു നാക്കുപിഴ, പൂജാരിയല്ല കർമ്മം ചെയ്യേണ്ടത്, എല്ലാവരോടും മാപ്പ് ചോദിക്കുന്നു: പുതിയ വീഡിയോയുമായി രേവത് ബാബു

പ​ത്ത​നം​തി​ട്ട​ കോ​ന്നി​യി​ലാ​ണ് സം​ഭ​വം. ബി​ജെ​പി പ്രാ​ദേ​ശി​ക നേ​താ​വാ​ണ് അ​ഭി​ലാ​ഷ്. കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ല്‍ നി​ന്ന് വീ​ണ​താ​ണെ​ന്നാ​ണ് സം​ശ​യിക്കുന്നത്.

Read Also : ട്രെയിനിൽ ആർപിഎഫ് ഉദ്യോഗസ്ഥൻ രണ്ടു യാത്രക്കാരെ ഉള്‍പ്പെടെ നാല് പേരെ വെടിവെച്ച് കൊലപ്പെടുത്തി

സം​ഭ​വ​ത്തി​ല്‍, പൊ​ലീ​സ് കേസെടുത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button