WayanadKeralaNattuvarthaLatest NewsNews

ബസ് ശരീരത്തിലൂടെ കയറിയിറങ്ങി മധ്യവയസ്‌കൻ മരിച്ചു

സ്റ്റാന്റിലേക്ക് കയറുന്ന ബസിന്റെ ചക്രങ്ങള്‍ക്കിടയില്‍പ്പെട്ടാണ്‌ അപകടം സംഭവിച്ചത്

വയനാട്: സുല്‍ത്താൻ ബത്തേരിയില്‍ ബസ് ശരീരത്തിലൂടെ കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം. മരിച്ചയാളെ തിരിച്ചറിയാനായിട്ടില്ല.

Read Also : ‘പ്രചരിക്കുന്ന ചിത്രവുമായി ബന്ധമില്ല, നിയമ നടപടികൾ കൈകൊണ്ടു’: അത് താനാണെന്ന് പലരും കരുതിയെന്ന് മീനാക്ഷി

ഇന്ന് വൈകിട്ട് അഞ്ചരയോടെ വയനാട് സുല്‍ത്താൻബത്തേരി പഴയ ബസ്റ്റാന്റിലാണ് സംഭവം നടന്നത്. സ്റ്റാന്റിലേക്ക് കയറുന്ന ബസിന്റെ ചക്രങ്ങള്‍ക്കിടയില്‍പ്പെട്ടാണ്‌ അപകടം സംഭവിച്ചത്.

Read Also : പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്: യുഡിഎഫ് സ്ഥാനാർത്ഥിയായി ചാണ്ടി ഉമ്മനെ പ്രഖ്യാപിച്ചു

അപകടം നടന്ന ഉടനെ സുല്‍ത്താൻബത്തേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം താലൂക്ക്‌ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button