KollamKeralaNattuvarthaLatest NewsNews

പോ​ക്സോ കേ​സി​ൽ ജ​യി​ൽ ശി​ക്ഷ കഴിഞ്ഞ് പുറത്തിറങ്ങി വീണ്ടും പീഡനം: 22കാരൻ പിടിയിൽ

ഒ​റ്റ​ക്ക​ൽ ലു​ക്ക് ഔ​ട്ട് മാ​പ്പി​ള​ശ്ശേ​രി​ൽ റെ​നി​ൽ വ​ർ​ഗീ​സ്​ (22) ആ​ണ് പി​ടി​യി​ലാ​യ​ത്

പു​ന​ലൂ​ർ: പോ​ക്സോ കേ​സി​ലെ പ്ര​തി​ ബം​ഗ​ളൂ​രു​വി​ൽ​ അറസ്റ്റിൽ. ഒ​റ്റ​ക്ക​ൽ ലു​ക്ക് ഔ​ട്ട് മാ​പ്പി​ള​ശ്ശേ​രി​ൽ റെ​നി​ൽ വ​ർ​ഗീ​സ്​ (22) ആ​ണ് പി​ടി​യി​ലാ​യ​ത്. പു​ന​ലൂ​ർ പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്തത്.

Read Also: ഹൃദയത്തെ ആരോഗ്യത്തോടെ കാത്തുസൂക്ഷിക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍…

പോ​ക്സോ കേ​സി​ൽ ജ​യി​ൽ ശി​ക്ഷ അ​നു​ഭ​വി​ക്കു​ക​യും തു​ട​ർ​ന്ന് കോ​ട​തി​യി​ൽ ഒ​ത്തു​തീ​ർ​പ്പാ​ക്കി പു​റ​ത്തി​റ​ങ്ങി​യ​ശേ​ഷം ആ ​പെ​ൺ​കു​ട്ടി​യെ വീ​ണ്ടും പീ​ഡി​പ്പി​ക്കു​ക​യും ചെ​യ്ത കേ​സി​ൽ പ്ര​തി​യാ​യി​രി​ക്കെ​യാ​ണ് ബം​ഗ​ളൂ​രു​വി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞ​ത്. ഫാ​ക്ട​റി​യി​ൽ ജോ​ലി ചെ​യ്യു​ക​യാ​ണെ​ന്ന വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പു​ന​ലൂ​ർ പൊ​ലീ​സ് അ​വി​ടെ​യെ​ത്തി​യ​ത്.

എ​സ്.​ഐ അ​ജി, സി.​പി.​ഒ​മാ​രാ​യ ച​ന്ദ്ര​സേ​ന​ൻ, മ​നേ​ഷ്, പ്ര​വീ​ൺ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. പു​ന​ലൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button