ThiruvananthapuramLatest NewsKeralaNattuvarthaNews

ഭ​ർ​ത്താ​വി​നൊ​പ്പം സ​ഞ്ച​രി​ക്കവെ വീ​ട്ട​മ്മ​യു​ടെ മാ​ല ക​വ​ർ​ന്ന സം​ഭ​വം: ത​മി​ഴ്നാ​ട് സ്വ​ദേ​ശി അറസ്റ്റി​ൽ

തി​രു​നെ​ൽ​വേ​ലി മേ​ലെ​പാ​ള​യം സ്വ​ദേ​ശി അ​ബ്ദു​ൾ റാ​സി​ക്ക് (21) ആ​ണ് പി​ടി​യി​ലാ​യ​ത്

തി​രു​വ​ന​ന്ത​പു​രം: പേ​രൂ​ർ​ക്ക​ട​യി​ൽ വീ​ട്ട​മ്മ​യു​ടെ മാ​ല ക​വ​ർ​ന്ന സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ പൂ​ന്തു​റ പൊലീ​സ് അ​റ​സ്റ്റ് ചെ​യ്തു. തി​രു​നെ​ൽ​വേ​ലി മേ​ലെ​പാ​ള​യം സ്വ​ദേ​ശി അ​ബ്ദു​ൾ റാ​സി​ക്ക് (21) ആ​ണ് പി​ടി​യി​ലാ​യ​ത്.

Read Also : പിഎം കിസാൻ സമ്മാൻ നിധിയുടെ 15-ാം ഗഡു: യോഗ്യതാ വിശദാംശങ്ങളും അപേക്ഷിക്കേണ്ട വിധവും മനസിലാക്കാം

മേ​യ് 29-ന് ​രാ​ത്രി 12-നാ​ണ് സംഭവം നടന്നത്. പൂ​ന്തു​റ സ്വ​ദേ​ശി​നി​യാ​യ വീ​ട്ട​മ്മ​യു​ടെ താ​ലി​മാ​ല ഉ​ൾ​പ്പെ​ടെ മൂ​ന്നു പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണം ആണ് പ്ര​തി ക​വ​ർ​ന്ന​ത്. ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ൽ ഭ​ർ​ത്താ​വി​നൊ​പ്പം സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ഇ​വ​രെ പ​രു​ത്തി​ക്കു​ഴി ജം​ഗ്ഷ​ന് സ​മീ​പം വ​ച്ച് ആ​ക്ര​മി​ച്ച് ആ​ഭ​ര​ണം ക​വ​രു​ക​യാ​യി​രു​ന്നു.

പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി വ​രു​ന്ന​തി​നി​ടെ ത​മി​ഴ്നാ​ട് പൊലീ​സ് സ​മാ​ന സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. തു​ട​ർ​ന്ന്, ന​ട​ന്ന ചോ​ദ്യം ചെ​യ്യ​ലി​ലാ​ണ് പൂ​ന്തു​റ സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ മാ​ല മോ​ഷ​ണം തെ​ളി​ഞ്ഞ​ത്. നാ​ഗ​ർ​കോ​വി​ലി​ലെ ജ​യി​ലി​ൽ ക​ഴി​ഞ്ഞു വ​രി​ക​യാ​യി​രു​ന്ന പ്ര​തി​യെ പൂ​ന്തു​റ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങു​ക​യാ​യി​രു​ന്നു. മോ​ഷ​ണ​മു​ത​ൽ ത​മി​ഴ്നാ​ട്ടി​ലെ ഒ​രു സ്ഥാ​പ​ന​ത്തി​ൽ പ​ണ​യം വ​ച്ച​താ​യാ​ണ് സൂ​ച​ന. അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കിയ ശേഷം റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button