KottayamKeralaNattuvarthaLatest NewsNews

വാ​​​ട​​​ക​​​വീ​​​ട്ടി​​​ല്‍ അ​​​തി​​​ക്ര​​​മി​​​ച്ചു ക​​​യ​​​റി : വീ​​​ട്ടു​​​ട​​​മ അ​​​റ​​​സ്റ്റി​​​ല്‍

അ​​​യ​​​ര്‍ക്കു​​​ന്നം പാ​​​ണം​​​കു​​​ന്നേ​​​ല്‍പ​​​ടി പാ​​​ണം​​​കു​​​ന്നേ​​​ല്‍ ജോ​​​ണ്‍ ചെ​​​റി​​​യാ​​​നെ(46)യാ​​​ണ് പൊ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്

കോ​​​ട്ട​​​യം: അ​​​യ​​​ര്‍ക്കു​​​ന്ന​​​ത്ത് വാ​​​ട​​​ക​​​വീ​​​ട്ടി​​​ല്‍ അ​​​തി​​​ക്ര​​​മി​​​ച്ചു ക​​​യ​​​റി യു​​​വാ​​​വി​​​നെ അ​​​സ​​​ഭ്യം പ​​​റ​​​യു​​​ക​​​യും വീ​​​ട്ടു​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ള്‍ ന​​​ശി​​​പ്പി​​​ക്കു​​​ക​​​യും ചെ​​​യ്തെ​​​ന്ന കേ​​​സി​​​ല്‍ വീ​​​ട്ടു​​​ട​​​മ​​​സ്ഥ​​​ൻ അ​​​റ​​​സ്റ്റിൽ. അ​​​യ​​​ര്‍ക്കു​​​ന്നം പാ​​​ണം​​​കു​​​ന്നേ​​​ല്‍പ​​​ടി പാ​​​ണം​​​കു​​​ന്നേ​​​ല്‍ ജോ​​​ണ്‍ ചെ​​​റി​​​യാ​​​നെ(46)യാ​​​ണ് പൊ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്.

Read Also : ഹരിയാന വർഗീയകലാപത്തിന് പിന്നിൽ മറ്റു രാജ്യങ്ങളിലെ കുടിയേറ്റക്കാർ? 3 ജില്ലകളിലെ ആളുകളുടെ തിരിച്ചറിയൽ രേഖ ആവശ്യപ്പെട്ടു

ഇ​​​യാ​​​ള്‍ ത​​​ന്‍റെ വാ​​​ട​​​ക​​​വീ​​​ട്ടി​​​ലെ താ​​​മ​​​സ​​​ക്കാ​​​ര​​​നാ​​​യ യു​​​വാ​​​വി​​​നെ അ​​​സ​​​ഭ്യം പ​​​റ​​​ഞ്ഞ് അ​​​പ​​​മാ​​​നി​​​ക്കു​​​ക​​​യും വീ​​​ട്ടു​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ള്‍ ന​​​ശി​​​പ്പി​​​ക്കു​​​കയും ചെയ്തു­. യുവാവിന്റെ പ​​​രാ​​​തി​​​യിൽ അ​​​യ​​​ര്‍ക്കു​​​ന്നം പൊ​​​ലീ​​​സ് കേ​​​സ് ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്യു​​​ക​​​യും ഇ​​​യാ​​​ളെ അ​​​റ​​​സ്റ്റ് ചെ​​​യ്യു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു.

Read Also : അമ്മയ്ക്കൊപ്പം ട്യൂഷൻ ക്ലാസിലേക്ക് പോകുന്നതിനിടെ സ്കൂട്ടർ ടോറസിലിടിച്ച് പത്താം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button