Latest NewsNewsLife StyleHealth & Fitness

പുതിയ തുണികൾ അലക്കുമ്പോള്‍ കളർ പോകാതിരിക്കാൻ ചെയ്യേണ്ടത്

പുതിയ തുണികൾ ആദ്യമായി അലക്കുമ്പോള്‍ കളർ ഇളകി പോകാൻ സാധ്യതയുണ്ട്. ഉപ്പുവെള്ളത്തില്‍ കുതിര്‍ത്തിയിട്ട ശേഷം അലക്കി നോക്കൂ. കളര്‍ ഇളകി പോവുകയില്ല. വസ്‌ത്രത്തിലുള്ള നിറങ്ങളെയും കറകളെയും ഇളകിപ്പോകാനനുവദിക്കാതെ പിടിച്ചു നിര്‍ത്താനുള്ള കഴിവ് ഉപ്പിനുണ്ട്‌. ഇതുപോലെ ശരീരത്തിനകത്തെ മാലിന്യങ്ങളെല്ലാം പുറത്തുപോകാന്‍ ഉപ്പ്‌ അനുവദിക്കില്ല. കൂടാതെ, കടുപ്പമേറിയ ചെങ്കല്‍പാറകളെപ്പോലും ഉപ്പ്‌ ദ്രവിപ്പിക്കും.

Read Also : മിഷൻ ഇന്ദ്രധനുഷ്: ഒന്നാംഘട്ടത്തിൽ വാക്‌സിനേഷൻ നൽകിയത് 75% കുട്ടികൾക്കും 98% ഗർഭിണികൾക്കും

ഉപ്പ്‌ ശരീരത്തിന്‌ ആവശ്യമേയില്ല. കഴിക്കുന്ന ഉപ്പത്രയും ശരീരം പുറംതള്ളുകയാണ്‌. വിയര്‍പ്പിലൂടെയാണിത്‌ കൂടുതലായി സാധിക്കുന്നത്‌. വിയര്‍പ്പിന്‌ ഉപ്പുരസം അനുഭവപ്പെടുന്നത്‌ ഉപ്പ്‌ രോമകൂപങ്ങള്‍ വഴി വിയര്‍പ്പിലൂടെ പുറംതള്ളപ്പെടുന്നതു കൊണ്ടാണ്‌. വിയര്‍പ്പ്‌ ഉണങ്ങിയാല്‍ ചര്‍മത്തില്‍ ഉപ്പ്‌ തരികള്‍ കാണാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button