ThrissurKeralaNattuvarthaLatest NewsNews

മദ്യലഹരിയിൽ ത​ർ​ക്കം, ഭാ​ര്യ​യെ ക​ത്തി​കൊ​ണ്ട് കു​ത്തി​പ്പ​രി​ക്കേ​ൽ​പി​ച്ചു: ഭ​ർ​ത്താ​വ് അ​റ​സ്റ്റിൽ

അ​ഴീ​ക്കോ​ട് ത​ളി​ക്കു​ളം വീ​ട്ടി​ൽ ഇ​സ്മാ​യി​ലാ​ണ്​(46) അ​റ​സ്റ്റി​ലാ​യ​ത്

കൊ​ടു​ങ്ങ​ല്ലൂ​ർ: ത​ർ​ക്ക​ത്തി​നി​ടെ ഭാ​ര്യ​യെ ക​ത്തി​കൊ​ണ്ട് കു​ത്തി​പ്പ​രി​ക്കേ​ൽ​പി​ച്ച കേ​സി​ൽ ഭ​ർ​ത്താ​വ് അറസ്റ്റിൽ. അ​ഴീ​ക്കോ​ട് ത​ളി​ക്കു​ളം വീ​ട്ടി​ൽ ഇ​സ്മാ​യി​ലാ​ണ്​(46) അ​റ​സ്റ്റി​ലാ​യ​ത്.

Read Also : അച്ഛന്‍റെ സർജറിക്ക് രക്തത്തിനായി ബുദ്ധിമുട്ടുമ്പോള്‍, എവിടെ നിന്നോ അറിയാത്ത ഒരാള്‍ സഹായിക്കാൻ എത്തി; വൈറലായി കുറിപ്പ്

ബു​ധ​നാ​ഴ്ച അ​ഴീ​ക്കോ​ടു​ള്ള വീ​ട്ടി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം നടന്നത്. മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന പ്ര​തി ഭാ​ര്യ ഫ​സീ​ല​യെ ക​ഴു​ത്തി​ൽ ക​ത്തി​കൊ​ണ്ട് കു​ത്തു​ക​യാ​യി​രു​ന്നു. ഫ​സീ​ല കൈ​കൊ​ണ്ട് ത​ടഞ്ഞതോ​ടെ കൈ​യി​ൽ മു​റി​വേ​റ്റു.

Read Also : നാ​ലു വ​യ​സ്സു​കാ​രി​ക്കു നേ​രെ ലൈം​ഗി​കാ​തി​ക്ര​മം നടത്തി: പ്രതിക്ക് 12 വർഷം കഠിനതടവും പിഴയും ശിക്ഷ

ഫ​സീ​ല നൽകിയ പ​രാ​തിയുടെ അടിസ്ഥാനത്തിലാ​ണ് അ​റ​സ്റ്റ് ചെയ്തത്. ഇ​ൻ​സ്പെ​ക്ട​ർ ഇ.​ആ​ർ. ബൈ​ജു​വി​ന്റെ നേ​തൃ​ത്വ​ത്തി​ലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button