AlappuzhaLatest NewsKeralaNattuvarthaNews

വീ​ട്ടി​ൽ ക​ഞ്ചാ​വ് ചെ​ടി വ​ള​ർ​ത്തി: 58കാരൻ പിടിയിൽ

അ​റ​വു​കാ​ട് ഹ​രി​ജ​ൻ കോ​ള​നി​യി​ൽ ഷാ​ജി(58) ആ​ണ് പി​ടി​യി​ലാ​യ​ത്

ആ​ല​പ്പു​ഴ: വീ​ട്ടി​ൽ ക​ഞ്ചാ​വ് ചെ​ടി വ​ള​ർ​ത്തി​യ മധ്യവയസ്കൻ അ​റ​സ്റ്റി​ൽ. അ​റ​വു​കാ​ട് ഹ​രി​ജ​ൻ കോ​ള​നി​യി​ൽ ഷാ​ജി(58) ആ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ളു​ടെ വീ​ട്ടി​ൽ വ​ള​ർ​ത്തി​യ അ​ഞ്ചോ​ളം ക​ഞ്ചാ​വ് ചെ​ടി​ക​ളും ക​ണ്ടെ​ത്തിയിട്ടുണ്ട്.

Read Also : ഓണം വാരാഘോഷം ഓഗസ്റ്റ് 27 ന്: ഫഹദ് ഫാസിലും നർത്തകി മല്ലിക സാരാഭായിയും മുഖ്യാതിഥികൾ

പു​ന്ന​പ്ര പൊലീ​സും ജി​ല്ലാ എ​ക്സൈ​സും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ഞ്ചാ​വ് ചെ​ടി ക​ണ്ടെ​ത്തി​യ​ത്.

Read Also : സംസ്ഥാനത്ത് കണ്ണില്‍ വൈറസ് അണുബാധ പടര്‍ന്നു പിടിക്കുന്നു, ഈ അസുഖത്തിന് ചെങ്കണ്ണിന്റെ ലക്ഷണങ്ങള്‍

അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button