ThiruvananthapuramKeralaNattuvarthaLatest NewsNews

ടൂ​റി​സ്റ്റ് ബ​സ് സ്കൂ​ട്ട​റി​ലി​ടി​ച്ച് സ്കൂ​ട്ട​ര്‍ യാ​ത്ര​ക്കാരിക്ക് ദാരുണാന്ത്യം

കാ​ര്യ​വ​ട്ടം മ​ഠ​ത്തി​ല്‍ വീ​ട്ടി​ല്‍ സ​ജ​യ​ന്‍റെ ഭാ​ര്യ മ​ഹാ​ല​ക്ഷ്മി (40) ആ​ണ് മ​രിച്ച​ത്

നെ​യ്യാ​റ്റി​ന്‍​ക​ര: ടൂ​റി​സ്റ്റ് ബ​സ് സ്കൂ​ട്ട​റി​ലി​ടി​ച്ച് സ്കൂ​ട്ട​ര്‍ യാ​ത്ര​ക്കാരി മ​രിച്ചു. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന മ​ക​ള്‍​ക്ക് പ​രി​ക്കേൽക്കുകയും ചെയ്തു. കാ​ര്യ​വ​ട്ടം മ​ഠ​ത്തി​ല്‍ വീ​ട്ടി​ല്‍ സ​ജ​യ​ന്‍റെ ഭാ​ര്യ മ​ഹാ​ല​ക്ഷ്മി (40) ആ​ണ് മ​രിച്ച​ത്. പ​രി​ക്കേ​റ്റ മ​ക​ള്‍ അ​ഞ്ജി​മ (15) നെ​യ്യാ​റ്റി​ന്‍​ക​ര​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

Read Also : സ്ഥിര നിക്ഷേപങ്ങൾക്ക് ഇനി കുറഞ്ഞ പലിശ, നിരക്കുകൾ കുത്തനെ കുറച്ച് ഈ ബാങ്ക്

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി എ​ട്ടോ​ടെ ക​ര​മ​ന- ക​ളി​യി​ക്കാ​വി​ള പാ​ത​യി​ല്‍ നെ​യ്യാ​റ്റി​ന്‍​ക​ര പ​ത്താം​ക​ല്ലി​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. മ​ഹാ​ല​ക്ഷ്മി​യും മ​ക​ളും കൂ​ടി സ്കൂ​ട്ട​റി​ല്‍ തി​രു​വ​ന​ന്ത​പു​ര​ത്തേ​യ്ക്ക് പോ​വു​ക​യാ​യി​രു​ന്നു. മ​ഹാ​ല​ക്ഷ്മി​യാ​ണ് വാ​ഹ​നം ഓ​ടി​ച്ചി​രു​ന്ന​ത്.

മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button