KeralaLatest NewsNewsIndia

കേരള ഹൗസിലെ ഓഫീസർ ഓൺ സെപ്ഷ്യൽ ഡ്യൂട്ടി: വേണു രാജാമണിയുടെ കാലാവധി നീട്ടി

ന്യൂഡൽഹി: കേരള ഹൗസിലെ ഓഫീസർ ഓൺ സെപ്ഷ്യൽ ഡ്യൂട്ടി തസ്തികയിൽ വേണു രാജാമണിയുടെ കാലാവധി നീട്ടി. രണ്ടാഴ്ച്ച കൂടിയാണ് കാലാവധി നീട്ടിയത്. ഇതുസംബന്ധിച്ച ഉത്തരവ് സംസ്ഥാന സർക്കാർ പുറപ്പെടുവിച്ചു.

Read Also: വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹിയുടെ വീട്ടിൽ കയറി മുഖംമൂടിധാരികളായ ഏഴംഗ സംഘത്തിന്‍റെ അതിക്രമം

വേണു രാജാമണിയുടെ കാലാവധി ഈ മാസം 16 ന് അവസാനിക്കാനിരിക്കെയാണ് കാലാവധി നീട്ടിയത്. രണ്ടാഴ്ച്ചയ്ക്ക് ശേഷം തസ്തിക തുടരുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

Read Also: ‘യുപി വിദ്യാര്‍ഥിയെ പഠിപ്പിക്കും മുന്‍പ് ഇവിടെയുള്ള കുട്ടികള്‍ക്ക് സുരക്ഷയൊരുക്കൂ’, സർക്കാരിനോട് കെ സുരേന്ദ്രന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button