Latest NewsNewsIndia

ത്രിപുരയിൽ ഭൂചലനം: 4.4 തീവ്രത രേഖപ്പെടുത്തി

അഗർത്തല: ത്രിപുരയിൽ ഭൂചലനം. ധർമ്മനഗറിന് സമീപമാണ് ഭൂചലനം ഉണ്ടായത്. റിക്ടർ സ്‌കെയിലിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. നാഷണൽ സെന്റർ ഫോർ സീസ്മോളജിയാണ് ഇക്കാര്യം അറിയിച്ചത്.

Read Also: ഒരുമിച്ച് ജീവിക്കാനുള്ള പ്രായപൂർത്തിയായ രണ്ട് വ്യക്തികളുടെ അവകാശത്തിൽ ആർക്കും ഇടപെടാനാകില്ല: നിർണായക ഉത്തരവുമായി കോടതി

ധർമ്മനഗറിൽ നിന്ന് 72 കിലോമീറ്റർ വടക്കുകിഴക്കാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. അതേസമയം, മൊറോക്കോയിൽ കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടെ ഉണ്ടായ അതിശക്തമായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 800 കടന്നു. 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് മൊറോക്കോയിൽ അനുഭവപ്പെട്ടത്.

Read Also: മധ്യപ്രദേശിന് മുകളിൽ ചക്രവാതച്ചുഴി; കേരളത്തിൽ അടുത്ത മൂന്ന് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് 

shortlink

Related Articles

Post Your Comments

Related Articles


Back to top button