Latest NewsIndiaNewsSports

ലോകകപ്പ് ഫൈനലിൽ വെള്ളി നേടി പ്രഥമേഷ് ജാവ്കർ

ന്യൂഡൽഹി: ലോകകപ്പ് ഫൈനലിൽ വെള്ളി നേടി ഇന്ത്യൻ അമ്പെയ്ത്ത് താരം പ്രഥമേഷ് ജാവ്കർ. ഷൂട്ട്-ഓഫ് ഫിനിഷിൽ ഡെന്മാർക്കിന്റെ മത്യാസ് ഫുള്ളർട്ടനോട് പ്രഥമേഷ് ജാവ്കർ പരാജയപ്പെട്ടു. പ്രഥമേഷ് ജാവ്കറിന്റെ കന്നി ലോകകപ്പ് ഫൈനലാണ് അവസാനിച്ചത്.

Read Also: ജി20 ഉച്ചകോടിയോട് അനുബന്ധിച്ചുള്ള അത്താഴ വിരുന്നില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും

ശനിയാഴ്ച്ച നടന്ന അവസാന പോരാട്ടത്തിന്റെ ആദ്യ റൗണ്ടിൽ പ്രഥമേഷിന് ഒരു പോയിന്റ് നഷ്ടപ്പെട്ടിരുന്നു. തുടർന്ന് ഡെന്മാർക്ക് അമ്പെയ്ത്തിൽ ലീഡ് നേടിയിരുന്നു.

Read Also: എറണാകുളം ആശുപത്രിയിൽ വനിതാ ഡോക്ടറെ അതിക്രമത്തിനിരയാക്കിയ ഡോക്ടർക്കെതിരെ വീണ്ടും കേസ്: ഒരു വനിതാ ഡോക്ടർ കൂടി രംഗത്ത്

shortlink

Related Articles

Post Your Comments

Related Articles


Back to top button