Latest NewsNewsIndia

വൈദികൻ തൂങ്ങിമരിച്ച നിലയിൽ

ന്യൂഡൽഹി: സീറോ മലബാർ സഭ വൈദികനെ ആത്മഹത്യ ചെയ്ത് നിലയിൽ കണ്ടെത്തി. മധ്യപ്രദേശിലാണ് സംഭവം. മധ്യപ്രദേശിലെ സാഗർ അതിരൂപതാംഗമായ സീറോ മലബാർ സഭ വൈദികൻ അനിൽ ഫ്രാൻസിസിനെ ആണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 40 വയസ് ആയിരുന്നു.

Read Also: വാഹന വായ്പകൾ തിരയുന്നവർക്ക് സന്തോഷ വാർത്ത! ഇരുചക്ര വാഹന വായ്പകൾ ലഭ്യമാക്കാൻ മുത്തൂറ്റ് മിനി, ലക്ഷ്യം ഇത്

ഫാദർ അനിൽ ഫ്രാൻസിസിനെതിരെ മധ്യപ്രദേശ് പൊലീസ് നേരത്തെ ക്രിമിനൽ കേസെടുത്തിരുന്നു. മണിപ്പൂരിലെ കലാപവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ വീഡിയോ പങ്കുവെച്ചതിതിന്റെ പേരിലായിരുന്നു നടപടി. ഇതിന് പിന്നാലെയാണ് ആത്മഹത്യയെന്നാണ് വിവരം.

ഈ മാസം പതിമൂന്നാണ് വൈദികനെ കാണാതായത്. പിന്നാലെ നടന്ന അന്വേഷണത്തിലാണ് മരത്തിൽ തൂങ്ങി നിൽക്കുന്നുവെന്ന് കണ്ടെത്തിയത്.

Read Also: ചതഞ്ഞ പൂവും മാഞ്ഞ കുങ്കുമവുമല്ല റേപ്പ്, യഥാര്‍ത്ഥ റേപ്പ് കാണിക്കണം, കണ്ടാല്‍ അറയ്ക്കും: സാബു മോൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button