ThiruvananthapuramLatest NewsKeralaNattuvarthaNews

17 വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ചു: 19കാരൻ പിടിയിൽ, പ്ര​തി​യെ തി​രി​ച്ച​റി​യാ​ൻ വൈ​കിയത് ഈ കാരണത്താൽ

ക​ണ്ട​ല ക​ണ്ണം​കോ​ട് ഷ​മീ​ർ മ​ൻ​സി​ലി​ൽ മു​ഹ​മ്മ​ദ് ഹ​സ​ൻ(19) എ​ന്ന ആ​സി​ഫി​നെ​യാ​ണ് അറസ്റ്റ് ചെയ്തത്

തി​രു​വ​ന​ന്ത​പു​രം: സ്കൂ​ൾ വി​ദ്യാ​ർ​ത്ഥി​യാ​യ 17 വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. ക​ണ്ട​ല ക​ണ്ണം​കോ​ട് ഷ​മീ​ർ മ​ൻ​സി​ലി​ൽ മു​ഹ​മ്മ​ദ് ഹ​സ​ൻ(19) എ​ന്ന ആ​സി​ഫി​നെ​യാ​ണ് അറസ്റ്റ് ചെയ്തത്. മാ​റ​ന​ല്ലൂ​ർ പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : ഓപ്പറേഷന്‍ ഡി ഹണ്ട്: 1300 കേന്ദ്രങ്ങളില്‍ നടത്തിയ റെയ്‌ഡിൽ 230 കേസുകള്‍, തിരുവനന്തപുരത്ത് 48 പേര്‍ പിടിയിൽ

ഇ​യാ​ൾ​ക്കെ​തി​രെ പോ​ക്സോ ഉ​ൾ​പ്പെ​ടെ​യു​ള്ള വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാണ് അറസ്റ്റ് ചെയ്തത്. പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടു​കാ​ർ പ​രാ​തി ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന്, ആ​സി​ഫി​നെ​യും ഇ​യാ​ളു​ടെ ഇ​ര​ട്ട സ​ഹോ​ദ​ര​നെ​യും പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു.

തു​ട​ർ​ന്ന്, പെ​ണ്‍​കു​ട്ടി​യെ സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച് പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞ ശേ​ഷം ആണ് ഇ​യാ​ളു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തിയത്. ഇ​രു​വ​രേ​യും ക​ണ്ടാ​ൽ വേ​ർ​തി​രി​ച്ച​റി​യാ​ൻ സാ​ധി​ക്കാ​ത്ത​ത് കൊ​ണ്ടാ​ണ് ഇ​ങ്ങ​നെ ചെ​യ്ത​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. അറസ്റ്റിലായ ആ​സി​ഫി​നെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button