IdukkiLatest NewsKeralaNattuvarthaNews

വ്യാ​പാ​ര​സ്ഥാ​പ​ന​ത്തി​ന്‍റെ ഗ്രി​ൽ ത​ക​ർ​ത്ത് ക​യ​റി​ മോ​ഷ​ണം

ന​രി​യമ്പാ​റ മീ​ൻ​ത​ത്തി​യി​ൽ സൈ​ജു​വി​ന്‍റെ ക​ട​യി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്

ക​ട്ട​പ്പ​ന: ന​രി​യ​മ്പാ​റ​യി​ൽ വ്യാ​പാ​ര​സ്ഥാ​പ​ന​ത്തി​ന്‍റെ ഗ്രി​ൽ ത​ക​ർ​ത്ത് ക​യ​റി​യ മോ​ഷ്ടാ​വ് ഒ​രു ല​ക്ഷം രൂ​പ​യോ​ളം ക​വ​ർ​ന്നു. ന​രി​യമ്പാ​റ മീ​ൻ​ത​ത്തി​യി​ൽ സൈ​ജു​വി​ന്‍റെ ക​ട​യി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്.

Read Also : ‘ജീവന് ഭീഷണിയുണ്ട്, സൂക്ഷിക്കണമെന്ന് ക്രൈം ബ്രാഞ്ച് മുന്നറിയിപ്പുണ്ട്’- കരുവന്നൂർ തട്ടിപ്പ് കേസിലെ പരാതിക്കാരൻ സുരേഷ്

ഇ​ന്ന​ലെ പു​ല​ർ​ച്ചെ 2.45-ഓ​ടെ​യാ​ണ് സം​ഭ​വം. ടൗ​ണി​ലെ ഹൈ​മാ​സ്റ്റ് ലൈ​റ്റ് ഓ​ഫ് ചെ​യ്ത മോ​ഷ്ടാ​വ് സ​മീ​പ​ത്തെ സി​സി​ടി​വി കാ​മ​റ​ക​ൾ ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ക്കാ​ത്ത​വി​ധം തി​രി​ച്ചു​വച്ചു. എ​ന്നാ​ൽ, മു​ഖം​മൂ​ടി ധ​രി​ച്ച മോ​ഷ്ടാ​വ് ക​ട​യി​ൽ ക​യ​റു​ന്ന​ത് സി​സി​ടി​വി ദ്യ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ണ്. ക​ട​യു​ട​മ സു​ഹൃ​ത്തു​ക്ക​ൾ​ക്ക് ന​ൽ​കാ​നാ​യി വ​ച്ചി​രു​ന്ന പ​ണ​മാ​ണ് ന​ഷ്ട​മാ​യ​ത്.

Read Also : ഷാരോൺ വധക്കേസ്: വിചാരണ തമിഴ്നാട്ടിലേക്ക് മാറ്റണമെന്ന ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

ക​ട്ട​പ്പ​ന പൊലീ​സും ഡോ​ഗ് സ്ക്വാ​ഡും വി​ര​ല​ട​യാ​ളം വി​ദ​ഗ്ധ​രും സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button