NattuvarthaLatest NewsIndiaNews

ബി​രു​ദ വി​ദ്യാ​ർ​ത്ഥി മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ​ന​ക്കി​ടെ അറസ്റ്റിൽ

ദ​ക്ഷി​ണ ക​ന്ന​ട ജി​ല്ല​യി​ൽ സു​ള്ള്യ അ​ജ്ജാ​വ​റി​ലെ ലു​ഖ്മാ​നു​ൽ ഹ​കീം (22) ആ​ണ് എം.​ഡി.​എം.​എ​യു​മാ​യി അ​റ​സ്റ്റി​ലാ​യ​ത്

മം​ഗ​ളൂ​രു: ന​ഗ​ര​ത്തി​ലെ കോ​ള​ജി​ൽ ബി​രു​ദ വി​ദ്യാ​ർ​ത്ഥി മ​യ​ക്കു​മ​രു​ന്ന് കേ​സി​ൽ പൊലീസ് പിടിയി​ൽ. ദ​ക്ഷി​ണ ക​ന്ന​ട ജി​ല്ല​യി​ൽ സു​ള്ള്യ അ​ജ്ജാ​വ​റി​ലെ ലു​ഖ്മാ​നു​ൽ ഹ​കീം (22) ആ​ണ് എം.​ഡി.​എം.​എ​യു​മാ​യി അ​റ​സ്റ്റി​ലാ​യ​ത്.

Read Also : കണ്ടല ബാങ്കിൽ നിയമവിരുദ്ധ പ്രവൃത്തികളിലൂടെ തട്ടിപ്പുനടത്തിയത് എട്ടു മാർഗങ്ങളിലൂടെ, 57.24 കോടിയുടെ തിരിമറി: റിപ്പോർട്ട്

ബെ​ജാ​യി​ലെ അ​പ്പാ​ർ​ട്മെ​ന്റ് കോം​പ്ല​ക്സി​ൽ താ​മ​സി​ക്കു​ന്ന യു​വാ​വ് മം​ഗ​ളൂ​രു ഈ​സ്റ്റ് പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​ണ് മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ​ന ന​ട​ത്തി​യ​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.1.25 ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന 25 ഗ്രാം ​എം.​ഡി.​എം.​എ, ഡി​ജി​റ്റ​ൽ അ​ള​വ് തൂ​ക്ക ഉ​പ​ക​ര​ണം, മൊ​ബൈ​ൽ ഫോ​ൺ എ​ന്നി​വ പി​ടി​ച്ചെ​ടു​ത്തു.

Read Also : പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം: പ്രതിക്ക് അഞ്ച് വര്‍ഷം കഠിന തടവും പിഴയും

അറസ്റ്റിലായ യുവാവിനെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button