ErnakulamKeralaNattuvarthaLatest NewsNews

ആ​ഢം​ബ​ര ജീ​വി​ത​ത്തി​നായി എം​ഡി​എം​എ​ ബം​ഗ​ളൂ​രു​വി​ൽ​ നി​ന്നെത്തിച്ച് വിൽപന: യു​വാ​വ് അറസ്റ്റിൽ

ത​മ്മ​നം മേ​യ്ഫ​സ്റ്റ് റോ​ഡ് കോ​ത​ര​ത്ത് വീ​ട്ടി​ല്‍ മു​ഹ​മ്മ​ദ് ഫ​യാ​സി​നെ(23)യാണ് അറസ്റ്റ് ചെയ്തത്

കൊ​ച്ചി: എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പൊലീസ് പിടിയിൽ. ത​മ്മ​നം മേ​യ്ഫ​സ്റ്റ് റോ​ഡ് കോ​ത​ര​ത്ത് വീ​ട്ടി​ല്‍ മു​ഹ​മ്മ​ദ് ഫ​യാ​സി​നെ(23)യാണ് അറസ്റ്റ് ചെയ്തത്.

Read Also : താമരശ്ശേരിയിൽ വൻ മയക്കുമരുന്ന് വേട്ട, ലഹരിവിൽപന വാടകവീട് കേന്ദ്രീകരിച്ച്: പി​ടിച്ചെടുത്തത് 145 ഗ്രാം ​എം.​ഡി.​എം.​എ

കൊ​ച്ചി സി​റ്റി യോ​ദ്ധാ​വ് സ്‌​ക്വാ​ഡും പാ​ലാ​രി​വ​ട്ടം പൊലീ​സും ചേ​ര്‍​ന്നാണ് യുവാവിനെ പി​ടി​കൂ​ടിയത്. ഇ​യാ​ളു​ടെ പ​ക്ക​ല്‍ നി​ന്ന് 43.85 ഗ്രാം ​എം​ഡി​എം​എ പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു.

മ​യ​ക്കു​മ​രു​ന്ന് ബം​ഗ​ളൂ​രു​വി​ൽ ​നി​ന്ന് കേ​ര​ള​ത്തി​ലെ​ത്തി​ച്ച് ആണ് ഇയാൾ യു​വാ​ക്ക​ള്‍​ക്കും വി​ദ്യാ​ര്‍​ത്ഥിക​ള്‍​ക്കും വി​ല്‍​പ്പ​ന ന​ട​ത്തി​യി​രു​ന്ന​ത്. ഇ​ങ്ങ​നെ ല​ഭി​ക്കു​ന്ന പ​ണം ആ​ഢം​ബ​ര ജീ​വി​ത​ത്തി​നാ​ണ് ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. പ്ര​തി​ക്ക് മ​യ​ക്കു​മ​രു​ന്ന് ന​ല്‍​കി​യെ​വ​രെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു.

അറസ്റ്റിലായ യുവാവിനെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button