ThiruvananthapuramLatest NewsKeralaNattuvarthaNews

സ്കൂ​ട്ടി​യി​ൽ അ​മി​ത വേ​ഗ​ത്തി​ലെ​ത്തി​യ കാറി​ടിച്ച് അപകടം: ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു

വ​ഞ്ചി​യൂ​ർ, പു​ല്ലു തോ​ട്ടം ശ്രീ ​ന​ന്ദ​ന​ത്തി​ൽ ശി​വ​ദാ​സ​ൻ (71) ആ​ണ് മ​റി​ച്ച​ത്

കി​ളി​മാ​നൂ​ർ: വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു. വ​ഞ്ചി​യൂ​ർ, പു​ല്ലു തോ​ട്ടം ശ്രീ ​ന​ന്ദ​ന​ത്തി​ൽ ശി​വ​ദാ​സ​ൻ (71) ആ​ണ് മ​റി​ച്ച​ത്.

Read Also : മതത്തെ തള്ളി പറഞ്ഞു കൊണ്ടല്ല സുഹറത്ത പോരാടുന്നത്, പോരാട്ടം നടത്തുന്നത് മതത്തിനുള്ളിൽ നിന്നു കൊണ്ട്‌: ബിന്ദു അമ്മിണി

ഇ​ക്ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ ആ​യി​രു​ന്നു അ​പ​ക​ടം നടന്നത്. ശി​വ​ദാ​സ​ൻ സ​ഞ്ച​രി​ച്ച സ്കൂ​ട്ടി​യി​ൽ ആ​ലം​കോ​ട് പ​ള്ളി​മു​ക്കി​ന് സ​മീ​പ​ത്തു​വ​ച്ച് അ​മി​ത വേ​ഗ​ത്തി​ലെ​ത്തി​യ കാ​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ത​ല​യ്ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റ ശി​വ​ദാ​സ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലിരിക്കെയാണ് മരിച്ചത്.

മൃതദേഹം സംസ്കരിച്ചു. ഭാ​ര്യ: വ​സ​ന്ത . മ​ക്ക​ൾ: അ​തി​ര, അ​ഖി​ൽ. മ​രു​മ​ക്ക​ൾ: അ​രു​ൺ.

shortlink

Related Articles

Post Your Comments

Related Articles


Back to top button