ErnakulamKeralaNattuvarthaLatest NewsNews

കൊ​ല്ല​ത്ത് ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് അപകടം: പെ​രു​മ്പാ​വൂ​ർ സ്വ​ദേ​ശി​ മരിച്ചു

ക​ണ്ട​ന്ത​റ ജു​മാ മ​സ്ജി​ദി​ന് സ​മീ​പം കാ​രോ​ളി ഇ​സ്മാ​യി​ലി​ന്‍റെ മ​ക​ൻ സു​ഹൈ​ൽ (ഷാ​ലു-30) ആ​ണ് മ​രി​ച്ച​ത്

പെ​രു​മ്പാ​വൂ​ർ: കൊ​ല്ല​ത്ത് ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പെ​രു​മ്പാ​വൂ​ർ സ്വ​ദേ​ശി​യാ​യ യു​വാ​വിന് ദാരുണാന്ത്യം. ക​ണ്ട​ന്ത​റ ജു​മാ മ​സ്ജി​ദി​ന് സ​മീ​പം കാ​രോ​ളി ഇ​സ്മാ​യി​ലി​ന്‍റെ മ​ക​ൻ സു​ഹൈ​ൽ (ഷാ​ലു-30) ആ​ണ് മ​രി​ച്ച​ത്.

Read Also : ഹെല്‍മറ്റ് ഇടാത്തതിന് പിഴ ചുമത്തിയ പൊലീസ് ഉദ്യോഗസ്ഥനോട് സീറ്റ് ബെല്‍റ്റ് ഇട്ടില്ലല്ലോ എന്ന് യുവാവിന്റെ മറുചോദ്യം

ഞാ​യ​ർ വൈ​കി​ട്ട് 6.30 കൊ​ല്ലം ടി​ക​ഐം കോ​ള​ജ് കാ​രി​ക്കോ​ട് സു​പ്രീ​മി​ന് സ​മീ​പം ആ​ണ് അ​പ​ക​ടം നടന്നത്. സു​ഹൈ​ലി​നെ ഉ​ട​ൻ തന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീവൻ രക്ഷിക്കാനായില്ല.

Read Also : സിനിമ പുറത്തിറങ്ങി ഏഴ് ദിവസം വരെ റിവ്യൂ വേണ്ടെന്ന് ഉത്തരവിട്ടിട്ടില്ല: വ്യക്തമാക്കി ഹൈക്കോടതി

ക​ബ​റ​ട​ക്കം ന​ട​ത്തി. മാ​താ​വ്: ലൈ​ല. ഭാ​ര്യ: ഫാ​ഹി​സ. മ​ക​ൻ: ഹ​സാ​ൻ. കൊ​ല്ല​ത്ത് പ്ലൈ​വു​ഡ് ക​മ്പനി ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button