ErnakulamLatest NewsKeralaNattuvarthaNews

ലോ​ഹ നി​ർ​മി​ത ഷീ​റ്റു​ക​ൾ ലോ​റി​യി​ൽ​നി​ന്നു ബെ​ൽ​റ്റ് പൊ​ട്ടി റോ​ഡി​ലേ​ക്ക് വീ​ണു: വ​ൻ അ​പ​ക​ടം ഒ​ഴി​വാ​യി

തൊ​ട്ടു​പി​ന്നി​ലും വ​ശ​ങ്ങ​ളി​ലു​മാ​യി മ​റ്റു വാ​ഹ​ന​ങ്ങ​ൾ ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ വ​ൻ അ​പ​ക​ടം ഒ​ഴി​വാ​യി

ചാ​ല​ക്കു​ടി: പാ​ക്കിം​ഗ് ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി കൊ​ണ്ടു​പോ​യ ലോ​ഹ നി​ർ​മി​ത ഷീ​റ്റു​ക​ൾ നാ​ഷ​ണ​ൽ പെ​ർ​മി​റ്റ് ലോ​റി​യി​ൽ​നി​ന്നു ബെ​ൽ​റ്റ് പൊ​ട്ടി റോ​ഡി​ലേ​ക്ക് വീ​ണു. തൊ​ട്ടു​പി​ന്നി​ലും വ​ശ​ങ്ങ​ളി​ലു​മാ​യി മ​റ്റു വാ​ഹ​ന​ങ്ങ​ൾ ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ വ​ൻ അ​പ​ക​ടം ഒ​ഴി​വാ​യി.

Read Also : സിപിഎം അഴിമതി നടത്തിയിടത്തു മാത്രം ധനസഹായം: സഹകരണ ബാങ്കുകളുടെ കാര്യത്തില്‍ സര്‍ക്കാരിന് ഇരട്ടത്താപ്പെന്ന് പിസി ജോര്‍ജ്

കൊ​ര​ട്ടി ദേ​ശീ​യ​പാ​ത സി​ഗ്ന​ൽ ജം​ഗ്ഷ​നി​ൽ പു​ല​ർ​ച്ചെ ആ​റോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ചെ​ന്നൈ​യി​ൽ​ നി​ന്ന് അ​ങ്ക​മാ​ലി​യി​ലേ​ക്ക് വ​ന്ന ലോ​റി സി​ഗ്ന​ലി​ൽ ചു​വ​പ്പ് ലൈ​റ്റ് തെ​ളി​യു​ന്ന​തി​ന് മു​ൻ​പാ​യി ഡ്രൈ​വ​ർ വേ​ഗ​ത്തി​ൽ എ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ക​യും പൊ​ടു​ന്ന​നെ ബ്രേ​ക്കി​ട്ട​തി​നെ തു​ട​ർ​ന്ന് വാ​ഹ​നം ഉ​ല​ഞ്ഞ് ച​ര​ക്ക് കെ​ട്ടി​യി​രു​ന്ന ബെ​ൽ​റ്റ് പൊ​ട്ടി ഷീ​റ്റു​ക​ൾ റോ​ഡി​ലേ​ക്ക് വീ​ഴു​ക​യു​മാ​യി​രു​ന്നു. 100 കി​ലോ​ഗ്രാ​മി​ലേ​റെ ഭാ​ര​മു​ള്ള​താ​യി​രു​ന്നു ലോ​ഹ നി​ർ​മി​ത​മാ​യ ഓ​രോ ഷീ​റ്റു​ക​ളും.

കൊ​ര​ട്ടി പൊ​ലീ​സും ഹൈ​വേ പൊ​ലീ​സും സ്ഥ​ല​ത്തെ​ത്തി ക്രെ​യി​നി​ന്‍റെ സ​ഹാ​യ​ത്തോ​ടെയാണ് റോ​ഡി​ൽ വീ​ണ ഇ​രു​മ്പ് ഷീ​റ്റു​ക​ൾ നീ​ക്കിയത്. ഷീ​റ്റു​ക​ൾ വീ​ണ​തി​നെ തു​ട​ർ​ന്ന്, സ​ർ​വീ​സ് റോ​ഡി​ലൂ​ടെ​യാ​ണ് വാ​ഹ​ന കടത്തിവിട്ടത്. ഗ​താ​ഗ​തം സാ​ധാ​ര​ണ നി​ല​യി​ലാ​കാ​ൻ ഒ​രു മ​ണി​ക്കൂ​റി​ലേ​റെ സ​മ​യ​മെ​ടു​ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button