ErnakulamLatest NewsKeralaNattuvarthaNews

രാജസ്ഥാനില്‍ ജോലിക്കിടെ പാമ്പുകടിയേറ്റ് മലയാളി സൈനികന് ദാരുണാന്ത്യം

പട്ടണക്കാട് മൊഴികാട്ട് കാര്‍ത്തികേയന്‍റെ മകന്‍ വിഷ്ണു ആണ് മരിച്ചത്

കൊച്ചി: മലയാളി സൈനികന്‍ രാജസ്ഥാനില്‍ ജോലിക്കിടെ പാമ്പുകടിയേറ്റ് മരിച്ചു. പട്ടണക്കാട് മൊഴികാട്ട് കാര്‍ത്തികേയന്‍റെ മകന്‍ വിഷ്ണു ആണ് മരിച്ചത്.

Read Also : ഭക്ഷണവും വെള്ളവും തീരുന്നു: വൈദ്യസഹായം പോലും കിട്ടാതെ 50000ത്തോളം ഗർഭിണികൾ, സ്ഥിതി അതീവ ഗുരുതരമെന്ന് യുഎൻ

ഇന്ന് പുലര്‍ച്ചെ മൂന്നിന് ജയ്സാല്മറില്‍ പെട്രോളിംഗിനിടെയാണ് പാമ്പുകടിയേറ്റത്. ഉടന്‍ സൈനിക ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Read Also : പലസ്‌തീന് ഐക്യദാർഢ്യം: പള്ളികളിൽ പ്രത്യേക പ്രാർത്ഥന, ആഹ്വാനം ചെയ്ത് സമസ്ത കേരള ജംഇയ്യത്തുൽ ഉലമയും ജമാഅത്തെ ഇസ്ലാമിയും

മൃതദേഹം ഇന്ന് വൈകിട്ട് ആറിന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button