ThrissurKeralaNattuvarthaLatest NewsNews

പൊ​ലീ​സു​കാ​ര​നെ സ്‌​റ്റേ​ഷ​നി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ കണ്ടെത്തി

കൊ​ല്ലം സ്വ​ദേ​ശി ഗീ​തു കൃ​ഷ്ണ​ന്‍(33) ആ​ണ് മ​രി​ച്ച​ത്

തൃ​ശൂ​ര്‍: പൊലീ​സു​കാ​രനെ സ്‌​റ്റേ​ഷ​നി​ല്‍ ജീവനൊടുക്കിയ നി​ല​യി​ല്‍ കണ്ടെത്തി. കൊ​ല്ലം സ്വ​ദേ​ശി ഗീ​തു കൃ​ഷ്ണ​ന്‍(33) ആ​ണ് മ​രി​ച്ച​ത്.

Read Also : ടോറസ് ലോറി ഇടിച്ച് ബൈക്ക് യാത്രികന്‍ മരിച്ച സംഭവം: ദുരൂഹതയെന്ന് ബന്ധുക്കൾ, ലോറി പിന്തുടരുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്

തൃ​ശൂ​ര്‍ വെ​സ്റ്റ് പൊ​ലീ​സ് സ്‌​റ്റേ​ഷ​നി​ലാ​ണ് സം​ഭ​വം. സാ​മ്പ​ത്തി​ക പ്ര​ശ്‌​ന​ങ്ങ​ള്‍ മൂ​ലം ഇ​യാ​ള്‍ ജീ​വ​നൊ​ടു​ക്കി​യ​താ​ണെ​ന്നാ​ണ് പ്രാഥമിക നി​ഗമനം.

Read Also : ടോറസ് ലോറി ഇടിച്ച് ബൈക്ക് യാത്രികന്‍ മരിച്ച സംഭവം: ദുരൂഹതയെന്ന് ബന്ധുക്കൾ, ലോറി പിന്തുടരുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്

പൊലീസ് നടപടികൾ പുരോ​ഗമിക്കുകയാണ്. തുടർന്ന്, മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും.

shortlink

Related Articles

Post Your Comments

Related Articles


Back to top button